TODAY'S EVENTS

6.15AM

മൈലക്കാട് സെന്റ് ജോർജ് ദേവാലയം:

Share
Facebook
Twitter

പാദുകാവൽ തിരുനാൾ. ദിവ്യബലി 6.15AM, 5.30, ജപമാല 5.00.

7.00AM

തൃക്കരുവ വെട്ടത്തുകാവ് ശിവപാർവതി ക്ഷേത്രം:

Share
Facebook
Twitter

മകയിര–തിരുവാതിര ഉത്സവം. പൊങ്കാല 7.00AM, പ്രഭാഷണം 7.30, പ്രതിഷ്ഠാ വാർഷിക പൂജ 8.00, അന്നദാനം 11.30, ചമയവിളക്ക് ഘോഷയാത്ര 6.00PM, നൃത്തനൃത്യങ്ങൾ 7.00, കരോക്കെ ഗാനമേള 9.00.

7.00AM

കരുനാഗപ്പള്ളി കോഴിക്കോട് പുല്ലംപ്ലാവിൽ ദുർഗാ ഭദ്രാ ദേവീക്ഷേത്രം:

Share
Facebook
Twitter

നവാഹയജ്ഞവും ഉത്രം ഉത്സവവും. ദേവീഭാഗവത പാരായണം 7.00AM, ഉണ്ണിയൂട്ട് 11.00, പ്രഭാഷണം 12.00PM, അന്നദാനം 1.00, വിദ്യാഗോപാലമന്ത്രാർച്ചന 5.00, സമൂഹപ്രാർഥന 7.00.

7.00AM

ആലപ്പാട് കുരുക്കശ്ശേരിൽ ഭദ്രാദേവി ക്ഷേത്രം:

Share
Facebook
Twitter

തോറ്റംപാട്ട് ഉത്സവം. ധനവർധന പൂജ 7.00AM, ഭാഗവത പാരായണം 8.00, അന്നദാനം 12.00PM, തോറ്റംപാട്ട് 5.00, 9.00.

7.30AM

പന്മന ചിറ്റൂർ ചെപ്ലഴികത്ത് ക്ഷേത്രം:

Share
Facebook
Twitter

മേട മകയിര ഉത്സവം. നെയ്‌വിളക്ക് പൂജ 7.30AM, കുമാരി ആതിരയുടെ പ്രഭാഷണം 8.00, പൊങ്കാല 8.00, കഞ്ഞിസദ്യ 10.00, ആറാട്ട് പുറപ്പാട്, പകൽക്കാഴ്ച 3.00PM, ആറാട്ട് എഴുന്നള്ളിപ്പ് 5.00, കൊടിയിറക്ക് 9.30, ഗുരുസി 3.00.

8.00AM

സിതാര ജംക്‌ഷൻ കാടിയാതിയിൽ ഭദ്രകാളി മൂർത്തീക്ഷേത്രം:

Share
Facebook
Twitter

രോഹിണി ഉത്സവം. ഭാഗവത പാരായണം 8.00AM, നാഗരൂട്ട് 10.00, ചന്ദ്രപൊങ്കാല 7.00PM, അപ്പൂപ്പനൂട്ട് 7.30, കുരുതി 12.00.

9.30AM.

നീരാവിൽ പ്രകാശ് കലാകേന്ദ്രം:

Share
Facebook
Twitter

അവധിക്കാല ക്യാംപ് ജിജ്ഞാസ 9.30AM.

12.00PM

അഞ്ചൽ പടിഞ്ഞാറ്റിൻകര ഗണപതിക്ഷേത്രം:

Share
Facebook
Twitter

ഉത്സവം. അന്നദാനം 12.00PM, നാടകീയ നൃത്തശിൽപം 8.00.

4.00PM.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തെരുവിൽ പുത്തൻപറമ്പിൽ ഭഗവതി ക്ഷേത്രം:

Share
Facebook
Twitter

പൂയം ഉത്സവവും അഷ്ടബന്ധ നവീകരണ ക്രിയകളും. വിവിധ പൂജാദികർമങ്ങൾ 4.00PM.

5.30PM

തൃക്കടവൂർ കോയിപ്പുറത്ത് മുഹൂർത്തി ക്ഷേത്രം:

Share
Facebook
Twitter

പുണർതം ഉത്സവം. തോറ്റംപാട്ട് 5.30PM, പായസസദ്യ 7.30.