go

വോൾട്ടേജ് വ്യതിയാനം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു

SHARE

കുണ്ടയം∙ കുണ്ടയം, വെള്ളാറമൺ, ക്ഷേത്രം ജംക്‌ഷൻ എന്നിവിടങ്ങളിൽ വോൾട്ടേജ് വ്യതിയാനത്തിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചതായി പരാതി.ടിവി, ഫ്രിജ്, ഫാൻ, ഉൾപ്പെടെയാണ് കത്തി നശിച്ചത്. സ്ഥിരമായി മേഖലയിൽ വോൾട്ടേജ് വ്യതിയാനം ഉള്ളതായി പരാതിയുണ്ട്.അധികൃതർ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama