go

‘പെൻഷൻ പരിഷ്കരണം: നടപടി വൈകരുത്’

SHARE

കുണ്ടറ ∙ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ. സംഘടന കുണ്ടറ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി.വരദരാജൻ പിള്ള, പഴങ്ങാലം കൃഷ്ണമൂർത്തി, കെ.സുദർശനബാബു, ജ്യോതിപ്രകാശ് എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama