go

വൈദ്യുത കമ്പി കാറിന്റെ മുകളിൽ പൊട്ടി വീണു

Kollam News
വെളിനല്ലൂർ ആലുംമൂട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്കു വൈദ്യുത കമ്പികൾ പൊട്ടി വീണ നിലയിൽ.
SHARE

ഓയൂർ∙ വൈദ്യുത കമ്പി കാറിന്റെ മുകളിൽ പൊട്ടി വീണു . കാർ യാത്രക്കാരൻ രക്ഷപെട്ടു.വെളിനല്ലൂരിൽ ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിനു എത്തിയ ചാത്തന്നൂർ സ്വദേശി വിശ്വനാഥൻപിള്ളയാണ് രക്ഷപ്പെട്ടത്. കാർ വെളിനല്ലൂർ ആലുംമൂടിനു സമീപം നിർത്തി ഇട്ടിരുന്ന സമയത്താണ് കമ്പി പൊട്ടി കാറിന്റെ മുകളിലേക്കു വീണത്. വൈദ്യുത ഓഫിസിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് വിശ്വനാഥൻപിള്ളയ്ക്കു പുറത്ത് ഇറങ്ങാൻ കഴിഞ്ഞത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama