go

കാറിടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്

kollam news
പ്രയാർ – കിണറുമുക്ക് റോഡിൽ മുതുവള്ളി ജംക്‌ഷന് സമീപം നിയന്ത്രണം വിട്ട കാർ, ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ വൈദ്യൂതത്തൂൺ തകർത്ത നിലയിൽ.
SHARE

ഓച്ചിറ∙ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ വൈദ്യൂതത്തൂൺ തകർത്തു. പ്രയാർവടക്ക് മണ്ണാർ മീനത്തേരിൽ (ജയസേന ഭവനിൽ) ജയസേനനെ (56) സാരമായി പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 4.30ന് പ്രയാർ - കിണറുമുക്ക് റോഡിൽ മുതുവള്ളി ജംക്‌ഷന് സമീപത്തായിരുന്നു അപകടം. കായംകുളം പൊലീസ് കേസെടുത്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama