go

മദ്യലഹരിയിൽ അക്രമം: 2 പേർ പിടിയിൽ

Kottayam News
മിഥുൻ, റാഫി
SHARE

ചങ്ങനാശേരി ∙ മദ്യലഹരിയിൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തിയ സംഘത്തിലെ 2 പേർ അറസ്റ്റിലായി. ഒരാൾ രക്ഷപ്പെട്ടു. ഫയർഫോഴ്സ് ഓഫിസിനു സമീപം പ്ലാത്താടൻ അപ്പാർട്മെന്റിലെ മിഥുൻ തോമസ് (30), കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് വെട്ടിക്കുന്നേൽ വീട്ടിലെ മുഹമ്മദ് റാഫി(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  ശനിയാഴ്ച രാത്രി 11ന് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോക്കു സമീപമുള്ള ബാറിലാണ് സംഭവം. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama