Activate your premium subscription today.
കുന്നമംഗലം ∙ അനാഥയുവതിയെ സൗഹൃദം നടിച്ച് ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും മർദിച്ച് അവശനിലയിലാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി പാറയിൽ മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരി മുഹമ്മദ് ഷബീൽ (28), പുളിക്കൽ വല്ലിയിൽ
കോഴിക്കോട്∙ മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം ബേബി മെമ്മോറിയൽ
കോഴിക്കോട്∙ ദേശീയപാതയിൽ 6 വരി നിർമാണവുമായി ബന്ധപ്പെട്ട് വേങ്ങേരി മുതൽ മലാപ്പറമ്പ് പാച്ചാക്കിൽ വരെ 3 ഇടങ്ങളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കാൻ ഇനിയും വൈകും. 1,100 മീറ്ററിൽ മാറ്റി സ്ഥാപിക്കുന്നതിനായി 61 പൈപ്പുകൾ ആവശ്യമാണ്. ഇതുവരെ ഗുജറാത്തിൽ നിന്നു 44 പൈപ്പുകൾ എത്തി. ഈ ഇരുമ്പ്
തിരുവങ്ങൂർ∙ 9 മാസത്തിലേറെയായി ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീപദത്തിൽ കെ.ടി.കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ട്. ദേശീയപാതയ്ക്കു വേണ്ടി സ്ഥലം വിട്ടു നൽകിയിരുന്നു. അഴുക്കുചാൽ നിർമാണം ആരംഭിച്ചതോടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടത്. രണ്ടടിയോളം
പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം കോഴിക്കോട്∙ പട്ടികജാതി വികസന വകുപ്പിന്റെ മാവൂരിലെ ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 5–10 ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നിന്നും മാവൂർ പ്രീ- മെട്രിക് ഹോസ്റ്റലിൽ നിന്നും ലഭിക്കും. 7907349880. ജില്ലാ
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താൻ, രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കി. രാഹുൽ രാജ്യം വിട്ടെന്ന സൂചന ലഭിച്ചതോടെ തിരച്ചിൽ നോട്ടിസ് ഇറക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടിസ് നൽകും.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നുവെന്നു പറയുന്നു. വെസ്റ്റ്നൈൽ പനി സംശയിക്കുന്നതിനാൽ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, രാഹുലിന് രക്ഷപ്പെടാൻ
വടകര ∙ ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും. തന്നെ ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്ടറെ വിട്ടയച്ചും കോടതി വിധി. മലബാർ എക്സ്പ്രസിൽ 2018ൽ നടന്ന സംഭവത്തിലാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം
തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവിൽ പ്രതികരണം ഒറ്റവാചകത്തിലൊതുക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അറിയിക്കാമെന്നുമായിരുന്നു വീണാ ജോർജിന്റെ
കോഴിക്കോട്∙ പുലർച്ചെ വീടിന്റെ മതിൽ ചാടിക്കടന്നയാൾ പിടിയിൽ. തൃശൂർ പൊന്യേരി പള്ളം സ്വദേശി അബ്ദുൾ ഗഫൂർ (40) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ 4.40നാണ് സംഭവം. തൂണേരി ടൗണിനടുത്തുള്ള പുത്തലത്ത് ലത്തീഫിന്റെ വീടിന്റെ മതിലാണ് ചാടിക്കടന്നത്. മതിൽ ചാടിക്കടന്നെത്തിയ പ്രതി ജനൽ പാളിയിലൂടെ ടോർച്ച് അടിച്ചുനോക്കി. ഇതുകണ്ട് ലത്തീഫിന്റെ
മുക്കം∙ കനത്ത മഴയിലും കാറ്റിലും മുക്കം ഓർഫനേജ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് മാവ് ഒടിഞ്ഞു വീണു. വെളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മഴ ആരംഭിച്ച ഉടനെ മരത്തിന് ചുവട്ടിൽ ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനത്തിനെത്തിയ അധ്യാപകർ സ്കൂൾ വരാന്തയിലേക്ക് മാറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കീഴരിയൂർ ∙ തെങ്ങ് മുറിക്കുമ്പോൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. കിഴരിയൂരിൽ കുളങ്ങര മീത്തൽ ഷൗക്കത്ത് ( 44) മരം ദേഹത്ത് വീഴുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ:മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ.
കോഴിക്കോട്∙ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തനിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്∙ അത്യാധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രധാന കെട്ടിടങ്ങൾ ഉടൻ പൊളിക്കും. ഇതിനു മുന്നോടിയായി ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്നു ള്ള റിസർവേഷൻ കേന്ദ്രം ഉൾപ്പെടെയുള്ള ഓഫിസുകൾ താൽക്കാലികമായി നാലാം പ്ലാറ്റ്ഫോമിൽ പാഴ്സൽ ഓഫിസ് പ്രവർത്തിച്ചിരുന്ന
നാദാപുരം∙ നരിപ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്നതിനിടയിൽ പാതിരിപ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്ന പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കന്യാകുമാരി മാർത്താണ്ഠം സ്വദേശി വളവിലായി രതീഷിനെ (25) നാദാപുരം പോക്സോ കോടതി 58 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. 2020 ഒക്ടോബർ
പേരാമ്പ്ര ∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല, രോഗികൾ വലയുന്നു. ഇന്നലെ ഉച്ചയ്ക്ക് നൂറോളം രോഗികൾ ഒപിയിലും അത്യാഹിത വിഭാഗത്തിലും നട്ടം തിരിയുമ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നായപ്പോഴേക്കും ഡോക്ടർമാരെല്ലാം പോയെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് വരുന്ന രോഗികൾ
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചയിൽ സസ്പെൻഡ് ചെയ്യപ്പെട്ട സിഐ എ.എസ്.സരിന് മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതായി ആരോപണം. എ.എസ്.സരിൻ പന്തീരാങ്കാവ് എസ്എച്ച്ഒ ആയിരിക്കെ, മാറാട് സ്വദേശിയായ നിമ്മി (30) ഭർതൃവീട്ടിൽ മരിച്ചത് സംബന്ധിച്ച് പിതാവ് ബാബു രാജൻ നൽകിയ പരാതി
വടകര : എഐടിയുസി നേതാവ് വി.ആർ.രമേശ് 76 അന്തരിച്ചു. വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയിരുന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും AITUC ജില്ലാ വൈ പ്രസിഡന്റ് ആയും വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു . 3 മണി
കോഴിക്കോട്∙ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന്
കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ (1500 കിലോ ഗ്രാം തൂക്ക)മുള്ള സൈക്കിൾ കോഴിക്കോട്ട് റെഡി, 26 മുതൽ ലോക സൈക്കിൾ ദിനമായ ജൂൺ 3 വരെ ദുബായ് തെരുവുകളിൽ ഈ സൈക്കിൾ ഓടും. ഇൻഡൊ അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ സൈക്കിൾ നിർമിച്ചതെന്നു ചിത്രകാരൻ എം.ദിലീഫ് പറഞ്ഞു. ദിലീഫും അൻപതോളം കലാകാരന്മാരും
ജലവിതരണംമുടങ്ങും:കോഴിക്കോട് ∙ ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി വേദവ്യാസ സ്കൂളിനു മുൻവശം ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതിനാൽ ഫ്ലോറിക്കൻ റോഡ്, കരിക്കാംകുളം, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, കൃഷ്ണൻ നായർ റോഡ്, പറമ്പത്ത് റോഡ്, വേങ്ങേരി എന്നിവിടങ്ങളിൽ 20, 21, 22 തീയതികളിൽ ജലവിതരണം മുടങ്ങും. അധ്യാപകനിയമനം
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും.
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ വീണ്ടും ഗുരുതര ചികിത്സപ്പിഴവ്. ശസ്ത്രക്രിയ ചെയ്യേണ്ട കൈയ്ക്കു പകരം 4 വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച അഞ്ചുവയസ്സുകാരിക്കൊപ്പം മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
കടലുണ്ടി ∙ പട്ടാപ്പകൽ വീട് കുത്തിത്തുറന്നു കവർച്ച നടത്തുന്ന സംഘത്തിലെ 2 പേർ ഫറോക്ക് പൊലീസിന്റെ പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ മണക്കോട്ട് ജിത്തു(29), ചേളന്നൂർ കുമാരസ്വാമി കിഴക്കേ ഞാറക്കാട്ട് പുറായിൽ രാജീവൻ(39) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച 3 പവൻ കണ്ടെടുത്തു. ഈയിടെയായി കടലുണ്ടിയിൽ തുടർച്ചയായി
കോഴിക്കോട്∙ ജില്ലയിലെ 9 വില്ലേജുകളിലായി 260.11 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് പുതുതായി തയാറാക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിഗമനം. കരട് റിപ്പോർട്ട് പരിശോധിക്കുന്നതിനായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതു ചർച്ചയ്ക്ക് വന്നത്.2018ലെ മുൻ
കോഴിക്കോട്∙ കോഴിക്കോട് കോർപറേഷനിൽ കെ സ്മാർട്ട് അത്ര സ്മാർട്ട് ആയില്ല. കഴിഞ്ഞ ദിവസവും കെ സ്മാർട്ട് പ്രവർത്തനം പണിമുടക്കിയതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിലായി.ജനന–മരണ–വിവാഹ റജിസ്ട്രേഷൻ, വ്യാപാരികൾക്കും വ്യവസായങ്ങൾക്കും ലൈസൻസ്, വസ്തു നികുതി അടയ്ക്കൽ, ഫിനാൻസ് മൊഡ്യൂൾ, കെട്ടിട പെർമിറ്റ്, പരാതി പരിഹാരം
പെരുവയൽ ∙ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ അഗ്നിക്കിരയായ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് പഞ്ചായത്ത് നോട്ടിസ് നൽകി. പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി അറിയിച്ചു. കെട്ടിടം പൂർണമായി പൊളിച്ചു മാറ്റണമെന്നും കത്തി നശിച്ച
കൂരാച്ചുണ്ട് ∙ കക്കയം ഡാം റോഡിൽ 8ാം കിലോമീറ്ററിൽ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിരന്തരം വന്യമൃഗ ശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധം. മാർച്ച് 5 ന് കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയ ശേഷം നടന്ന
കോഴിക്കോട്∙ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം വ്യാപകമായതോടെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും ഗുണ്ടാ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ കുറ്റവാളികളുടെ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കാൻ തുടങ്ങി. 30 വർഷത്തെ ലിസ്റ്റ് പരിശോധിച്ച് അതിൽ ഉൾപ്പെട്ട ഗുണ്ടകളുടെ വീടുകളിലും
കുറ്റ്യാടി∙ കുന്നുമ്മൽ പഞ്ചായത്തിൽ അവശേഷിക്കുന്ന നെൽപ്പാടമായ വട്ടോളി പാടശേഖരത്തിൽ ഇത്തവണയും കൃഷി മുടങ്ങും.വയലിലെ കനത്ത വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും കൃഷി ഇറക്കാനായില്ല.ഏതാണ്ട് 8 ഏക്കർ പ്രദേശത്ത് 20 കർഷകരാണ് ഒതയോത്ത് താഴെ മുതൽ കോമത്ത് താഴെ വരെയുള്ള വയലിൽ കൃഷിയിറക്കുന്നത്.
കോടഞ്ചേരി∙ വേളംകോട് പാറശ്ശേരിയിൽ ഏലിയാസിന്റെ വീടിന് മിന്നലേറ്റു. ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ വീടിനു കേടുപാട് സംഭവിച്ചു.മിന്നലിൽ ഏലിയാസിന്റെ ഭാര്യ ലൂസിക്ക് ചെവിക്ക് വേദനയും കേൾവിക്കുറവും ഉണ്ടായി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റ് വീടിന് പല സ്ഥലത്തും പൊട്ടൽ വീണു. വയറിങ്
വടകര∙ ലിങ്ക് റോഡിന്റെ ആകെ ദൂരം 500 മീറ്റർ. കിഴക്ക് ഭാഗത്ത് റോഡിന്റെ തുടക്കം ആംബുലൻസ് സ്റ്റാൻഡ്. പടിഞ്ഞാറ് റോഡിന്റെ ഒടുക്കം ബസ് സ്റ്റാൻഡ്. ഇടയിൽ വരുന്ന ഭാഗത്ത് ഒരു വരിയിൽ മറ്റു വാഹനങ്ങളുടെ നിരയും.നഗരഗതാഗതം സുഗമമാക്കാൻ 30 വർഷം മുൻപ് രൂപകൽപന ചെയ്ത റോഡിന്റെ അവസ്ഥ ഇതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിത
ചിത്രപ്രദർശനംതുടങ്ങി വടകര∙ ഡോ.ജയഫർ കാനാറത്തിന്റെ 50 ജലഛായചിത്രങ്ങളുടെ പ്രദർശനം കചിക ആർട് ഗാലറിയിൽ ആരംഭിച്ചു. സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ സർജനാണ് ഡോ.ജയഫർ. പ്രദർശനം 19 വരെ നീളും. ഡോ. എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ടി.രാജൻ, ജോളി എം.സുധൻ, ജഗദീഷ് പാലയാട്, പ്രമോദ്
കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു
കോഴിക്കോട്∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വൈകിട്ടു പ്രചരിച്ച ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സർവകക്ഷിയോഗം ആകാമെന്നും എന്നാൽ, സമൂഹത്തെ ഭിന്നിപ്പിക്കുന്ന സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
കോഴിക്കോട്∙ ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറത്ത് മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിനു യുവതി ഇരയായ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. കുറ്റക്കാർക്കെതിരെയും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പൊലീസ് നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു രേഖാമൂലം പരാതി നൽകുമെന്നും അവർ അറിയിച്ചു.
പെരുവയൽ∙ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും പൂർണമായി തീ അണയ്ക്കാൻ കഴിഞ്ഞില്ല. വൈകിട്ടും 4 യൂണിറ്റ് അഗ്നിരക്ഷാ സേന യൂണിറ്റ് അംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്തു തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു
കോഴിക്കോട്∙ വേങ്ങേരി ജംക്ഷനിൽ കോഴിക്കോട്–ബാലുശ്ശേരി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടു പണിയുന്ന 2 വരി പാലം സ്കൂൾ തുറക്കും മുൻപേ പൂർത്തിയാകില്ലെന്നു വ്യക്തമായി. സ്കൂൾ തുറന്നാൽ നഗരത്തിൽനിന്നു ബാലുശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം താളം തെറ്റും. ഈ പാലത്തിനു (വെഹിക്കിൾ ഓവർ പാസ്–വിഒപി) കരാറുകാർ
തിക്കോടി∙ പഞ്ചായത്ത് ബസാറിൽ ആദ്യ മഴയിൽ തന്നെ വെള്ളക്കെട്ട്, യാത്രാ ദുരിതം. ഇന്നലെ രാവിലെ പെയ്ത മഴയിലാണ് പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറ് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമാണത്തിൽ ഇവിടെ റോഡിനു കുറുകെയുള്ള ഓവുചാൽ ഇല്ലാതായതാണു കാരണം. തിക്കോടി എഫ്സിഐ സമുച്ചയത്തിൽ നിന്നും റെയിൽവേ ഗേറ്റ് മുതലുള്ള വഴിയിൽനിന്നും സമീപ പ്രദേശങ്ങളില്നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഇവിടെയാണ് ഒഴുകിയെത്തുന്നത്.
കോഴിക്കോട്∙ ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കലുങ്കുകൾ അടച്ചതോടെ ആദ്യമഴയിൽ തന്നെ ചേവരമ്പലം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ദേശീയപാത 6 വരിയാക്കുന്നതിന്റെ ഭാഗമായി തൊണ്ടയാട്–മലാപ്പറമ്പ് ഭാഗത്തുള്ള റോഡിന്റെ ഇരുഭാഗത്തും നിർമിക്കുന്ന അഴുക്കുചാലിന്റെ വീതിയും ആഴവും താഴ്ചയുള്ള ഈ പ്രദേശത്തു വന്നുചേരുന്ന വെള്ളം
കീഴരിയൂർ∙ ഇന്നലെ പെയ്ത മഴയിൽ നടുവത്തൂരിലെ എആർഡി 73 നമ്പർ റേഷൻ കടയിലേക്ക് വെള്ളം കയറി നാൽപതോളം ചാക്ക് അരിയും മറ്റ് റേഷൻ സാധനങ്ങളും നശിച്ചു. റേഷൻകടയ്ക്കു തൊട്ടു മുൻപിലൂടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച ശേഷം പൈപ്പിടുകയായിരുന്നു. അതിനു ശേഷം കുഴി മൂടി റോഡ് ടാർ ചെയ്തിരുന്നില്ല. ശക്തമായ മഴയെ
രാമനാട്ടുകര ∙ നിർമാണം പൂർത്തിയാക്കാത്തതിനാൽ പാറമ്മൽ ബൈപാസ് സർവീസ് റോഡിൽ വെള്ളക്കെട്ട്. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പാറമ്മൽ പെട്രോൾ പമ്പ് പരിസരത്ത് വെള്ളം കെട്ടിനിന്നു. യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ അപകട സാധ്യതയുണ്ട്. പാറമ്മൽ അങ്ങാടിയിലെ വെള്ളം ഒഴുകിപ്പോകാൻ സർവീസ് റോഡിനു
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിദേശത്തേക്കു കടന്നതായി വിവരം. ഗാർഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവർ ആരോപിച്ചു.
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാൻ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിൻ ഉൾപ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയതായാണു വിവരം.
കൊച്ചി∙ ‘എന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ച് നിങ്ങൾ കാര്യമായി ചെയ്യുമല്ലോ’ എന്നാണ് രാഹുൽ കെ.ഗോപാലിന്റെ അമ്മ സ്ത്രീധനം സംബന്ധിച്ചു പറഞ്ഞതെന്ന് മർദനമേറ്റ നവവധുവിന്റെ പിതാവ്. തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മാതാവ് നേരത്തെ പ്രതികരിച്ചത്. മകളെ ഗുരുതരമായി മർദിച്ചില്ല എന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയാണു മർദനം നടന്നിട്ടുള്ളതെന്നും ഇവരിലേക്കുകൂടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താമരശ്ശേരി∙ ഇരുപത്തിനാലുകാരിയായ ഗർഭിണി 4 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതിയിൽ അറിയിച്ചത്.
കോഴിക്കോട്∙ പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്ത്. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമെന്ന് സതീദേവി മാധ്യമങ്ങളോടു പറഞ്ഞു. വനിത കമ്മിഷൻ ഇന്നലെ തന്നെ പരാതി റജിസ്റ്റർ ചെയ്തുവെന്നും സതീദേവി വ്യക്തമാക്കി.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവരന്റെ ക്രൂരമർദനത്തിനു യുവതി ഇരയായ സംഭവത്തിൽ പ്രതികരണവുമായി വരൻ രാഹുലിന്റെ അമ്മ. യുവതിയെ രാഹുൽ ഗുരുതരമായി മർദിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കുശേഷം രാഹുൽ വീട്ടിൽനിന്നു പോയി, ഫോൺ സ്വിച്ച് ഓഫാണ്. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കോട്ടയത്തെ വിവാഹലോചന ഒഴിവായത് മറ്റു കാരണങ്ങൾ കൊണ്ടാണെന്നും അമ്മ പറഞ്ഞു.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനിൽക്കെയാണു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.
നാദാപുരം∙ പൊലീസിന്റെ കൺട്രോൾ റൂം ഓഫിസ് രാത്രി അടച്ചു പൂട്ടി. വിവാദമായപ്പോൾ പൂട്ടാനുള്ള നിർദേശം പിൻവലിച്ചു. നാദാപുരം മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിന്റെ ഓഫിസാണ് രാത്രി അടച്ചു പൂട്ടി താക്കോൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചതും വിവാദമായതോടെ വീണ്ടും തുറന്നതും.
കോഴിക്കോട്∙ വടകര ലോക്സഭ മണ്ഡലത്തിൽ കെ.കെ.ശൈലജയ്ക്ക് 25000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം വിലയിരുത്തൽ. മുൻ തിരഞ്ഞെടുപ്പുകളിൽ കിട്ടിയ ഉറച്ച വോട്ടുകളും പുതിയ വോട്ടർമാർ അടക്കമുള്ളവരുടെ കണക്കുകളും സഹിതം പാർട്ടി ഘടകങ്ങളിൽ നിന്നു ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. താഴെ
ഇന്ന് ∙സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്ത് കടലാക്രമണത്തിനു സാധ്യത. വൈദ്യുതി മുടക്കം കോഴിക്കോട്∙ നാളെ പകൽ 7– 2 ചേളന്നൂർ കോറോത്ത് പൊയിൽ, ചിറ്റടിമുക്ക്, ചാമക്കാല, കാവ്, അങ്കത്തായി, അമ്പലപ്പാട്, കാക്കൂർ മല, കുനിയാട്ടുമ്മൽ. ∙ 8
കോഴിക്കോട്/നന്മണ്ട ∙ ഡ്രൈവിങ് ടെസ്റ്റിനായി പണം അടച്ചിട്ടും അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും അപേക്ഷകരും ഹൈക്കോടതിയെ സമീപിക്കുമെന്ന് സംയുക്ത സമരസമിതി ജില്ലാ ഭാരവാഹികൾ പറഞ്ഞു.ലേണിങ് ടെസ്റ്റ് കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തണം. സ്ലോട്ട് കുറച്ചതിനാൽ ടെസ്റ്റിനുള്ളവർ
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ മര്ദിച്ചെന്ന കേസില് ഭര്ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല് പൊലീസ് നിരീക്ഷണത്തിലാണ്. ഉടന് അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം.
വടകര∙ ഫെയ്സ്ബുക്കിലൂടെ സമൂഹത്തിൽ വിദ്വേഷവും സ്പർധയും ഉണ്ടാക്കുന്ന രീതിയിൽ പോസ്റ്റ് പ്രചരിപ്പിച്ചെന്ന കേസിൽ ആർഎംപി പ്രവർത്തകനായ ടോജോ മണക്കലാടനെ (42) പൊലീസ് അറസ്റ്റ്
വടകര ∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, ആർഎംപി നേതൃത്വം പ്രകടനം നടത്തി. അഞ്ച്
കോഴിക്കോട് ∙ കൊടുംചൂടിൽ ആശ്വാസം പകർന്ന് കോഴിക്കോട് ജില്ലയിൽ കനത്ത മഴ. പുലർച്ചെയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. രാവിലെ 11 വരെ പെയ്തു. കോഴിക്കോടിന്റെ മലയോര മേഖലയായ താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും നല്ല മഴ ലഭിച്ചു. രാത്രിയിൽ ആരംഭിച്ച മഴയ്ക്കു ശമനമായെങ്കിലും 11 വരെ
കോഴിക്കോട് ∙ നാദാപുരം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിനിടെ കയ്യാങ്കളി. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ
കൊച്ചി∙ കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി. കഴുത്തിൽ കേബിൾ കുരുക്കി കൊല്ലാൻ ശ്രമിച്ചു. ഭർത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ
കോഴിക്കോട്∙ കാറിൽ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. വാഹന ഉടമ സിബിൻ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്ത്. സംഭവ സമയത്ത് സിബിൻ ലാൽ കാറിലുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.
കോഴിക്കോട്∙ മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിനിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച സുലോചന ഒഴികെ ബാക്കിയുള്ളവർക്ക് ആംബുലൻസിൽ നിന്നും പുറത്തുകടക്കാനായി. വൈദ്യുതി ലൈനിൽ നിന്നാണ് തീപിടിച്ചിരുന്നതെങ്കിൽ എല്ലാവരിലേക്കും തീ പടർന്നേനെ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് ∙ അർധരാത്രി കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ ദശ ലക്ഷങ്ങളുടെ നഷ്ടം. രാത്രി 11ന് തീ കണ്ട പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ 8 യൂണിറ്റുകൾ അർധരാത്രിയിലും തീ
കൊച്ചി ∙ കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് യുവതിയുടെ കുടുംബത്തിന്റെ പരാതി. വധശ്രമം നടത്തിയിട്ടും കേസെടുത്തത് മർദനത്തിന് മാത്രമാണെന്നാണ് പരാതി. മകൾക്കു നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്നും പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കുടുംബം ആവശ്യപ്പെട്ടു. ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. തങ്ങൾ പരാതിപ്പെട്ടിട്ടും തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാണിച്ചു എന്നും കുടുംബം ആരോപിക്കുന്നു.
കരിപ്പൂർ∙ കനത്ത മഴയും മൂടൽമഞ്ഞും നിമിത്തം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.
ഫറോക്ക് ∙ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിൽ പാറക്കല്ലു പതിച്ചു മരിച്ച കരസേന ലാൻസ്നായിക് പി.ആദർശിന് നാടിന്റെ യാത്രാമൊഴി. 3 ദിവസമായി കണ്ണീർ തോരാതെ കാത്തിരുന്ന ജന്മനാട്ടിൽ രാവിലെ എത്തിച്ച ഭൗതികശരീരം കാണാനും അന്തിമോപചാരം അർപ്പിക്കാനും ആയിരങ്ങൾ എത്തി. സൈനിക വാഹനത്തിൽ രാവിലെ 7.45ന് രാമനാട്ടുകര ബൈപാസ്
ഫറോക്ക് ∙ ഷിംലയിൽ അപകടത്തിൽ മരിച്ച സൈനികൻ പി.ആദർശിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും വിരമിച്ച സൈനികരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം. കാലിക്കറ്റ് ഡിഫൻസ്, മലപ്പുറം സൈനിക കൂട്ടായ്മ, താലൂക്ക് ദുരന്ത നിവാരണ സേന (ടിഡിആർഎഫ്), റോയൽ റൈഡേഴ്സ് ബുള്ളറ്റ് ക്ലബ്, വിവിധ
തുല്യതാ കോഴ്സ് അപേക്ഷ ക്ഷണിച്ചു നാദാപുരം∙ പൊതു വിദ്യാഭ്യാസ വകുപ്പും പഞ്ചായത്ത് സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പ്ലസ് വൺ, 10 തുല്യതാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30ന് അകം ബന്ധപ്പെടണം. 9846558202. അധ്യാപക ഒഴിവ് ബാലുശ്ശേരി ∙ ശിവപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ
നടുവണ്ണൂർ∙ വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളം കുറഞ്ഞതോടെയാണ് ഉള്ളിയേരി എംഡിറ്റ് എൻജിനീയറിങ് കോളജ് അധ്യാപകനായ വാകയാട് പാറക്കൽ സച്ചിൻ പുതിയ രീതി പരീക്ഷിച്ചത്. പൊതുവേ ഉയർന്ന പ്രദേശമായതിനാൽ നാലഞ്ചു വർഷമായി കിണറ്റിൽ വെള്ളം കുറയാൻ തുടങ്ങിയിരുന്നു. ഈ വർഷം വേനൽ കനത്തതോടെ കൂടുതൽ പ്രയാസത്തിലായി. കാസർകോട് കുഞ്ഞമ്പുച്ചേട്ടൻ തുരങ്കം തീർത്ത് വെള്ളം കണ്ടെത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ കാണാനിടയായ സച്ചിൻ പിന്നെ ഒന്നും ആലോചിച്ചില്ല.
കോഴിക്കോട്∙ കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം കക്കം വെള്ളി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് സമീപം മാണിക്കോത് ചന്ദ്രന്റ ഭാര്യ സുലോചന (57) ആണ് മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചന പക്ഷാഘാതത്തിനു ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട്∙ പന്തീരാങ്കാവ് ഒളവണ്ണയിൽ വൈദ്യുതി പോസ്റ്റിൽ ജോലിചെയ്യുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടിൽ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുന്നത്തു പാലം വേട്ടുവേടൻ കുന്നിൽ വൈദ്യുതി ലൈൻ മാറ്റുന്നതിനുവേണ്ടി
കോഴിക്കോട്∙ ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്നു ജയിൽ ഉദ്യോഗസ്ഥര്ക്കും രണ്ടു തടവുകാർക്കും പരുക്കേറ്റു. സബ് ജയിലിൽനിന്നു ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഏറ്റുമുട്ടിയത്.
കോഴിക്കോട്∙ ചില്ലറവിൽപ്പനയ്ക്ക് മീനുമായി വന്ന ഇരുചക്രവാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്ന പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിട്ടു
കോഴിക്കോട്∙ പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു.
പേരാമ്പ്ര ∙ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളുള്ള മോഷ്ടാവ് കൂമൻ ഇസ്മായിൽ പിടിയിൽ. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ ഡാൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂരിൽ നിന്നാണു പ്രതിയെ പിടികൂടിയത്. കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് വീട്ടിൽ ഇസ്മായിൽ (കൂമൻ
കൂരാച്ചുണ്ട് ∙ വനം വകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റർ പ്രവേശന ഫീസ് ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഡാം സൈറ്റ് റോഡിൽ 8ാം കിലോമീറ്ററിൽ പൊതുമരാമത്ത് റോഡരികിലെ ടിക്കറ്റ് കൗണ്ടറിൽ പ്രവേശന ഫീസ്
തിരുവമ്പാടി ∙ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ഇന്നലെ വൈകിട്ടു കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു. പുല്ലൂരാംപാറയിൽ നിന്നു കൂടരഞ്ഞി ഭാഗത്തേക്ക് പുറപ്പെട്ട കാർ കുന്നേൽ സിജോയുടെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ കൂടരഞ്ഞി വീട്ടിപ്പാറ ചേക്കാക്കുഴിയിൽ ജിജിക്ക് പരുക്കേറ്റു. തിരുവമ്പാടി
പന്തീരാങ്കാവ് ∙ വിവാഹ സൽക്കാരച്ചടങ്ങിനു നവവധുവിന്റെ എറണാകുളത്തെ വീട്ടിൽ നിന്നു കോഴിക്കോട്ടെ വരന്റെ വീട്ടിൽ എത്തിയ 30 അംഗ സംഘത്തിനു മുന്നിൽ നവവധു എത്തിയത് ദേഹമാസകലം പരുക്കുകളുമായി. വധുവിന്റെ ശരീരമാകെ പരുക്കേറ്റതു അന്വേഷിച്ച ബന്ധുക്കൾ പിന്നീട് വീട്ടിൽ നിന്നിറങ്ങി ഒന്നടങ്കം പൊലീസ് സ്റ്റേഷനിൽ എത്തി.
ഓമശ്ശേരി∙ ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തതിനാൽ ഓമശ്ശേരിയിൽ യാത്രാ ദുരിതം. ഗ്രാമീണ പാതകളിലെഋല്ലാം കുഴിയെടുത്തതോടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. വേനൽ മഴ കൂടി എത്തിയതോടെ ഈ റോഡുകളെല്ലം ചെളിക്കുളങ്ങളായി. അൻപത് കിലോ മീറ്ററോളം ദൂരം റോഡുകൾ
വാണിമേൽ∙ സ്ത്രീധനത്തിനെതിരെ സ്വന്തം വിവാഹത്തോടനുബന്ധിച്ചു ചിത്രരചനാ കൂട്ടായ്മ സംഘടിപ്പിച്ച് അധ്യാപിക. നെടുമ്പറമ്പ് എൽപി സ്കൂൾ അധ്യാപിക എസ്.ആർ.ലക്ഷ്മിയും ചെന്നൈയിൽ മെഡിക്കൽ ഡീകോഡിങ്ങ് സ്ഥാപനം നടത്തുന്ന ഭൂമിവാതുക്കലിലെ വലിയ ചെട്ട്യാംവീട്ടിൽ വിപിനുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് പന്തലിനോടു ചേർന്ന്
കോഴിക്കോട്∙ ഹിമാചൽപ്രദേശിലെ ഷിംലയിൽ അപകടത്തിൽ മരിച്ച സൈനികൻ ആദർശിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഫറോക്ക് ചുങ്കം ഖാദിസ്സിയ്യ സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം തിങ്കളാഴ്ച രാവിലെ പത്തേകാലോടെയാണ് സംസ്കരിച്ചത്. എം.കെ.രാഘവൻ എംപി, മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി സച്ചിൻ ദേവ് എംഎൽഎ, സംസ്ഥാന
വടകര∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി. വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി
വടകര∙ ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എല്ലാം പൊളിച്ചു മാറ്റിയതോടെ യാത്രക്കാർ വഴിയാധാരമായി. ബസുകൾ നിർത്തുന്നത് പഴയ സ്റ്റോപ്പുകളിലാണെങ്കിലും തണൽ ഇല്ലാതായതോടെ കുട ചൂടി ബസ് കാത്തിരിക്കേണ്ട അവസ്ഥ. തണൽ മരങ്ങൾ എല്ലാം ഇതിനകം മുറിച്ചു മാറ്റി. പലയിടങ്ങളിലും
നരിക്കുനി ∙ ബൈക്കിൽ സഞ്ചരിച്ച് മീൻ വിൽക്കുന്നതിനിടെ ഹെൽമറ്റ് ഇടാത്തതിന്റെ പേരിൽ വാഹനത്തിന്റെ താക്കോൽ ഊരി പൊലീസുകാർ കൊണ്ടുപോയതായി പരാതി. വaഴിയരികിൽ നിർത്തിയിടേണ്ടി വന്ന ബൈക്കിലെ ഒരു പെട്ടി മീൻ റോഡരികിൽ ചീഞ്ഞഴുകിയതോടെ വിൽപനക്കാരനു കനത്ത നഷ്ടം. ഇന്നലെ വൈകിട്ട് മെയിൻ റോഡിൽ നിന്നു ചെങ്ങോട്ടുപൊയിലിൽ
ഫറോക്ക് ∙ ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്കു പാറക്കല്ലു പതിച്ചു മരിച്ച സൈനികൻ പി.ആദർശിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 10.30ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയൻ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി. തഹസിൽദാർ
ചേളന്നൂർ ∙ പരിസ്ഥിതി സൗഹൃദ നിർമാണ രീതിയുമായി പുതിയേടത്തുതാഴം – ചിറക്കുഴി റോഡ് നവീകരണം തുടങ്ങി. റോഡിലെ സാധനങ്ങൾ ഇളക്കിമാറ്റി അതേ വസ്തുക്കൾ കൊണ്ടാണ് പുനർനിർമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫുൾ ഡെപ്ത് റെക്ലമേഷൻ രീതിയിൽ മലബാറിലെ ആദ്യ റോഡാണിത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ്
കോഴിക്കോട്∙ മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത്. തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ
കോഴിക്കോട്∙ നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഒരാഴ്ച മുൻപായിരുന്നു രാഹുലിന്റെയും എറണാകുളം സ്വദേശിനിയുടെയും വിവാഹം. യുവതിയുടെ ദേഹത്ത് പരുക്കുകൾ കണ്ട വീട്ടുകാരാണ് പരാതി നൽകിയത്.
അഭിമുഖം 15ന്: കോഴിക്കോട്∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ശുചീകരണ തൊഴിലാളി തസ്തികയിൽ താൽക്കാലിക നിയമനം. 675 രൂപ ദിവസ വേതനം. പുരുഷന്മാർ അപേക്ഷിച്ചാൽ മതി. രണ്ട് ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ഏഴാംക്ലാസ്. പ്രായം 18നും 50നും ഇടയിൽ. 15നു രാവിലെ 11.30ന് ഐഎംസിഎച്ച് ആശുപത്രി വികസന സമിതി ഓഫിസിൽ
കോഴിക്കോട്∙ വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള് പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
കോഴിക്കോട് ∙ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനു നേരെ ആക്രമണം. മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്തെ വീട്ടിൽ ഇന്നലെ രാത്രി 8.15ന് ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടകവസ്തു എറിയുകയായിരുന്നു.
കോഴിക്കോട്∙ മിന്നൽ സമരങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് എം.ഡി.സി. സമരംമൂലം യാത്രമുടങ്ങിയവർക്കു നഷ്ടപരിഹാരം നൽകണം. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ മിന്നൽ സമരം മൂലം ഗൾഫ് സെക്ടറിൽ അമിതവിമാനനിരക്ക് നൽകിയ യാത്രക്കാർക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടം പരിഹാരം നൽകണമെന്നും എം.ഡി.സി.
കോഴിക്കോട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി, ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്ദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മര്ദനമേറ്റത്. കല്ലെടുത്ത് തലയ്ക്കടിക്കാന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു .
Results 1-100 of 10000