go

വിദ്യാഭ്യാസ രംഗത്ത് കേരളം ഡിജിറ്റൽ സംസ്ഥാനമാകും: മന്ത്രി രവീന്ദ്രനാഥ്

Kozhikode News
ചീക്കിലോട് എയുപി സ്കൂളിന്റെ പുതിയ കെട്ടിടവും ശതാബ്ദി ആഘോഷവും മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

നന്മണ്ട ∙ അടുത്ത അധ്യയന വർഷത്തോടെ വിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുമെന്ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ചീക്കിലോട് എയുപി സ്കൂൾ ശതാബ്ദി ആഘോഷവും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, മുക്കം മുഹമ്മദ്, വിമല തേറോത്ത്, എം.രഘുനാഥ്, പി.സി.വിശ്വനാഥൻ, വിജി ചീക്കിലോട്, ടി.ജയകൃഷ്ണൻ, സി.കെ.രാജൻ, ബിജു കാമൂർ, ടി.കെ. സുധാകരൻ, എം.പി.മണി, ടി.പി.നിളാമുദ്ദീൻ, എൻ.കെ.രാധാകൃഷ്ണൻ, പി.പി.രോഷിത്ത്, ടി.കെ.രവീന്ദ്രൻ, അബ്ദുൽ ജലീൽ, ഇ.കെ.ബാലകൃഷ്ണൻ, പൊയിലിൽ സിദ്ധാർത്ഥൻ, എം.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama