go

മനുഷ്യ സീബ്രാ വരകൾ സ്ഥാപിച്ച് പ്രതിഷേധം

Kozhikode-human-zeebra
കുന്നമംഗലം ടൗണിൽ മാഞ്ഞു പോയ സീബ്ര വരകൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മനുഷ്യ സീബ്ര വരകൾ സ്ഥാപിച്ച് നടത്തിയ പ്രതിഷേധം.
SHARE

കുന്നമംഗലം ∙ ദീർഘകാലമായി മാഞ്ഞുപോയ സീബ്രാ വരകൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മനുഷ്യ സീബ്രാ വരകൾ സ്ഥാപിച്ച് വേറിട്ട പ്രതിഷേധം. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലാണ് മനുഷ്യ സീബ്രാ വരകൾ സ്ഥാപിച്ച് പ്രതിഷേധിച്ചത്.

ജില്ലാ സെക്രട്ടറി ഇ.പി.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിച്ചു.  കെ.സി.സലീം, എം.പി.അഫ്സൽ, ടി.കരീം, എൻ.കെ.സുബ്രഹ്മണ്യൻ, പി.പി.നിസാർ, എം.സി.മജീദ്, കെ.സുബൈർ, കെ.കെ.അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama