go

പ്രളയത്തിന്റെ പേരിലും മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കൃഷ്ണദാസ്

kozhikode-krishnadas
ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ കണ്ടു വിവരങ്ങൾ തിരക്കുന്നു.
SHARE

നാദാപുരം∙ മുഖ്യമന്ത്രിക്കു പ്രളയവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മാർ‌ഗമായതായി ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. മലപ്പുറത്തും വയനാട്ടിലും സന്ദർശനം നടത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് 4 പേരുടെ ജീവൻ നഷ്ടപ്പെട്ട, കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാട്ട് എത്തിയില്ലെന്നു ദുരിതമേഖല സന്ദർശിച്ച  അദ്ദേഹം മുഖ്യമന്ത്രി ആരാഞ്ഞു. കേരളം കൈകോർത്തു പ്രവർത്തിക്കേണ്ട സമയത്തു രാഷ്ട്രീയക്കളി ഉപേക്ഷിക്കണം.  വിലങ്ങാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. നേതാക്കളായ എം.ടി.രമേശ്, വി.കെ.സജീവൻ തുടങ്ങിയവർക്കൊപ്പമാണു കൃഷ്ണദാസ് എത്തിയത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama