TODAY'S EVENTS

5.30AM

വളാഞ്ചേരി വൈക്കത്തൂർ മഹാദേവക്ഷേത്രം:

Share
Facebook
Twitter

ഉത്സവം നാലാംദിവസം. അഷ്‍ടദ്രവ്യ ഗണപതിഹോമം –5.30AM, ശീവേലി –7.00, മഹാദേവ സംഗീതോത്സവം –8.30, ഉത്സവബലി –9.00, പ്രസാദഊട്ട് –12.30PM, ഡബിൾ തായമ്പക –6.45, നൃത്തശിൽപം –7.00, നാടൻപാട്ടരങ്ങ് –9.30.

6.00AM

വളാഞ്ചേരി വെണ്ടല്ലൂർ പറമ്പത്ത്കാവ് വിഷ്ണുക്ഷേത്രം:

Share
Facebook
Twitter

കളംവരയ്ക്കൽ –6.00AM, മേലേകാവിൽ മറളിപൂജ –7.00, തിരിച്ചെഴുന്നള്ളിപ്പ് –7.30PM, തായമ്പക –8.00, വെള്ളരി നിവേദ്യം –9.30.

7.30AM

തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രം:

Share
Facebook
Twitter

ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം. പാരായണം –7.30AM, അന്നദാനം –1.00PM, വിദ്യാഗോപാല മന്ത്രാർച്ചന –5.00, ഭാഗവതപ്രശ്നോത്തരി –6.30, സംഗ്രഹമനനം –7.30.

8.30AM

പൊന്നാനി വലിയ ജുമാ മസ്ജിദ് പരിസരം:

Share
Facebook
Twitter

മഖ്ദൂം ആണ്ടുനേർച്ച, മതപ്രഭാഷണം 8.30AM

9.00AM.

നിലമ്പൂർ ചന്തക്കുന്ന് മർക്കസുൽ ഉലൂം:

Share
Facebook
Twitter

ശിഹാബ് തങ്ങൾ ഉറൂസും എസ്‌വൈഎസ് ആദർശബോധന സെമിനാറും –9.00AM.

9.00AM.

നിലമ്പൂർ ചന്തക്കുന്ന് മർകസ്:

Share
Facebook
Twitter

മുഹമ്മദലി ശിഹാബ് തങ്ങൾ ഉറുസും ആദർശബോധന സെമിനാറും 9.00AM

9.00AM.

കോട്ടയ്ക്കൽ വ്യാപാര ഭവൻ:

Share
Facebook
Twitter

കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്നു സർക്കാർ വഴി ഹജ്‌ജിനു പോകുന്നവർക്കുള്ള സാങ്കേതിക പഠന ക്ലാസ് 9.00AM

10.00AM.

മഞ്ചേരി ടൗൺ ഹാൾ:

Share
Facebook
Twitter

മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം –10.00AM.

11.00AM

തിരൂർ മലയാള സർവകലാശാല ലൈബ്രറി ഹാൾ:

Share
Facebook
Twitter

എൻഎസ്എസ് യൂണിറ്റിന്റെ റോഡ് സുരക്ഷ വാരാചരണം പ്രഭാഷണം– 11.00AM

4.00PM

വണ്ടൂർ:

Share
Facebook
Twitter

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം –4.00PM .

4.30PM

നിലമ്പൂർ ചേലശ്ശേരിക്കുന്ന്. കാളിമുത്തപ്പൻ കാവ്:

Share
Facebook
Twitter

ചിന്നൻപട‌ി ലിങ്ക് റോഡ് ഉദ്ഘാടനം. എം.ഐ.ഷാനവാസ് എംപി 4.30PM

7.00PM .

വെട്ടത്ത‌ൂർ ജംക്‌ഷൻ:

Share
Facebook
Twitter

എസ്‌കെഎസ്‌എസ്‌എഫ് സംഘടിപ്പിക്ക‌ുന്ന മതപ്രഭാഷണം –7.00PM