go

കത്തിനശിച്ച തുണിക്കടയിൽ വീണ്ടും തീ

SHARE

കോട്ടയ്ക്കൽ∙ എടരിക്കോട് ടൗണിലെ കത്തിനശിച്ച തുണിക്കടയിൽ വീണ്ടും തീ. ഇന്നലെ രാവിലെയാണ് തീ കണ്ടത്. തിരൂരിൽനിന്ന് 2 യൂണിറ്റ് അഗ്നിശമനസേനയെത്തി തീ അണച്ചു. കടയിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. മലപ്പുറം സയന്റിഫിക് ഓഫിസർ ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടയ്ക്കൽ പൊലീസുമാണ് പരിശോധനയ്ക്ക് എത്തിയത്. കത്തിയ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama