go

കാർ പാഞ്ഞുകയറി; കാൽനട യാത്രക്കാരന് ഗുരുതര പരുക്ക്

Malappuram News
കോട്ടയ്ക്കൽ കോട്ടപ്പടിയിൽ നടന്ന വാഹനാപകടം
SHARE

കോട്ടയ്‍ക്കൽ ∙ കോവിലകം റോഡിൽ ജിഎംയുപി സ്‍കൂളിനു മുൻപിൽ നിയന്ത്രണം വിട്ട കാർ പാതയോരത്തേക്കു പാഞ്ഞുകയറി അപകടം. ഗുരുതരമായി പരുക്കേറ്റ കാൽനട യാത്രികൻ സലീമിനെ (40) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാർ യാത്രികൻ രണ്ടത്താണി താച്ചപ്പറമ്പിൽ മുഹമ്മദ് ഹാജിയെ (59) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് കാർ അപകടത്തിൽപെട്ടത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama