go

ഭീകരാക്രമണ ഭീഷണി; ജാഗ്രതയോടെ നഗരം

THAILAND-POLITICS-MILITARY
SHARE

മുംബൈ ∙ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മുംബൈയിലും ഡൽഹിയിലും ജയ്ഷെ-മുഹമ്മദിന്റെ നേതൃത്വത്തിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷയും ജാഗ്രതയും വർധിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് ആക്രമണ പദ്ധതി സംബന്ധിച്ച സൂചനകൾ രഹസ്യാന്വേഷണ ഏജൻസിക്കു ലഭിച്ചത്. തുടർന്ന് ഇരുകേന്ദ്രങ്ങളിലെയും ഭീകരവിരുദ്ധ സംഘത്തിനും പൊലീസിനും കേന്ദ്രം വിവരം കൈമാറുകയായിരുന്നു. 

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama