go

ചേംബർ ഓഫ് സൗണ്ട് പ്രൊഫഷണൽസ് ഉദ്ഘാടനം ചെയ്തു

K Muralidharan
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ പ്രൊഫഷണൽ സൗണ്ട്സ് ഉടമകളുടെ സംഘടനയായ ചേംബർ ഓഫ് സൗണ്ട് പ്രൊഫഷണൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ. മുരളീധരൻ എംഎൽഎ നിർവഹിച്ചു. സിനിമ പിന്നണി ഗായകനായ ജി. വേണുഗോപാൽ, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. സുരേഷ്, സംഘടനയുടെ ചെയർമാൻ ടെന്നിസൺ, പ്രസിഡന്റ് അജയകുമാർ, ജനറൽ സെക്രട്ടറി രമേഷ് ബാബു, സെക്രട്ടറി രാജേഷ്, ട്രഷറർ റ്റി. ബിജു എന്നിവർ സംസാരിച്ചു.

വാർത്ത അയച്ചത്: ഹരീഷ്

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama