go

അസീസ് അബ്ദുല്ല ഹിന്ദുസ്ഥാൻ സ്കൗട്ട് & ഗൈഡ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണർ

Aziz Abdullah
SHARE

കേന്ദ്ര യൂത്ത്‌ അഫേഴ്സ്‌ ആന്റ്‌ സ്പോർട്സ്‌ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണറായി അസീസ് അബ്ദുല്ലയെ നിയമിച്ചു. നിലവിൽ കോഴിക്കോട്‌ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായും കേരള ഫുട്ബോൾ അസോസിയേഷൻ കോംപറ്റിഷൻ കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ഠിച്ച്‌ വരുകയാണ് ഇദ്ദേഹം.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama