go

മദ്രസ്സാഫെസ്റ്റ് നടത്തി

SHARE

പാറത്തോട്∙ മുഹിയദ്ദീൻ ജമാ-അത്ത് മഹല്ലിലെ  വിജ്ഞാന കേന്ദ്രമായ മഫ്താ ഹുൽ ഉലൂം മദ്രസ്സയിലെ  കുട്ടികളുടെ  കലാ-സാഹിത്യ  അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  മദ്രസ്സാ  ഫെസ്റ്റും പരിഷ്ക്കരിച്ച  ഭരണഘടനാ  പ്രകാശനവും നടത്തി. കെ എ  അബ്ദുൽ അസ്സിസ്സ്  അദ്ധ്യക്ഷനായിരുന്നു.

സമ്മേളനവും മദ്രസ്സാഫെസ്റ്റും  ചീഫ് ഇമാം അൽ ഹാഫിള് അർഷദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരിഷ്ക്കരിച്ച  ഭരണഘടന എച്ച് കമാലുദ്ദീൻ പിറ്റി ഖനീഫായ്ക്ക്  നൽകി പ്രകാശനം നടത്തി. പി.കെ.അബ്ദുൽ സലാം, പി കെ ശിഖാവുദ്ദീൻ, പി.എ  മുഹമ്മദ് ഇസ്മായിൽ, പി എം.  സൈനുൽ ആബിദീൻ  എന്നിവർ  പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama