go

നിർദ്ധന കുടുംബത്തിന് ഭവനം നിർമിച്ചു നൽകി

new year gift
SHARE

കോട്ടയം∙ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിൻറെ പുതുവത്സരസമ്മാനമായി മുണ്ടക്കയത്തുള്ള ർദ്ധന കുടുംബത്തിന് ഭവനം നിർമിച്ചു നൽകി. സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ദാനം കത്തീഡ്രൽ വികാരി അജു ഏബ്രഹാം നിർവഹിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama