go

മൂവാറ്റുപുഴ എച്ച്ഇഎഫിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്ഇഎഫ്) മൂവാറ്റുപുഴ ചാപ്റ്ററിന്‍റെ ഇൗ വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടാർ സ്വദേശികളായ അനു-മിനി ദന്പതികൾക്ക് തയ്യൽ മിഷ്യൻ വിതരണം ചെയ്യുന്നു. ചാപ്റ്റർ പ്രസിഡന്‍റ് പി.എസ്. രാജീവ്, സെക്രട്ടറി വി.പ്രദീപ്, ട്രഷറർ പി.ആർ. അനുരാജ് എന്നിവർ സമീപം.
SHARE

മൂവാറ്റുപുഴ ∙ ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്ഇഎഫ്) മൂവാറ്റുപുഴ ചാപ്റ്ററിന്‍റെ ഇൗ വർഷത്തെജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി രണ്ടാർ സ്വദേശികളായ അനു-മിനി ദന്പതികൾക്ക് തയ്യൽ മിഷ്യൻ വിതരണം ചെയ്തു.

മൂവാറ്റുപുഴ ഉണ്ണീസ് ബേക്കറി ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ  പ്രസിഡന്‍റ് പി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പ്രദീപ്, ട്രഷറർ പി.ആർ. അനുരാജ്, വൈസ് പ്രസിഡന്‍റ് സുജിത്ത് എസ്. കൊന്നയ്ക്കൽ, കമ്മറ്റി അംഗങ്ങളായ കെ.എം. സിജു, ശ്രീജിത്ത് മോഹൻ എന്നിവർ പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama