go

മൂവാറ്റുപുഴ ജെസിഐ ഇഗ്നൈറ്റ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

jci
SHARE

മൂവാറ്റുപുഴ∙ ജൂണിയര്‍ ചേംബര്‍ ഇന്റർനാഷ്ണല്‍ (ജെസിഐ) മൂവാറ്റുപുഴ ഇഗ്നൈറ്റ് 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്‍സണ്‍ ജോര്‍ജ് (പ്രസിഡന്റ്), എം.എ. വിപിന്‍ ദാസ് (സെക്രട്ടറി), പോള്‍ ജോര്‍ജ് (ട്രഷറര്‍), പൂജ സുജിത്ത് (വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍), അഞ്ജു റെജു (കുട്ടികളുടെ വിഭാഗം ചെയര്‍പേഴ്‌സണ്‍). വൈസ്പ്രസിഡന്റുമാര്‍: ജോസ് പീറ്റര്‍, അനീഷ് ഗോപാലകൃഷ്ണന്‍, ഫെല്‍സ് സജു, വി.പ്രദീപ്, സനു വിന്‍സന്റ്.

ലോം അഡ്‌വൈസര്‍: ക്രിസ് പീറ്റര്‍. ഭാരവഹികളുടെ സ്ഥാനാരോഹണം 16 വൈകിട്ട് 6.30ന് വാഴപ്പിള്ളി ജവാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചാപ്റ്റര്‍ പ്രസിഡന്റ് ദീപക് സി. ജോയ് അധ്യക്ഷത വഹിക്കും. മുന്‍ സോണ്‍ പ്രസിഡന്റ് പ്രഫ. സാംസണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സോണ്‍ വൈസ് പ്രസിഡന്റ് ജിത്തുമോന്‍ മുഖ്യാതിഥിയായിരിക്കും.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama