go

എയർ ഗണ്ണുമായി യാത്രക്കാർ പിടിയിൽ

Gun
SHARE

ന്യൂഡൽഹി∙ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 12 എയർ ഗണ്ണുമായി രണ്ടുപേർ പിടിയിൽ. ദുബായിൽ നിന്നെത്തിയ യാത്രക്കാരുടെ ബാഗിൽ നിന്നാണു തോക്കുകളുടെ കൂട്ടിച്ചേർക്കാത്ത ഭാഗങ്ങൾ കസ്റ്റംസ് കണ്ടെടുത്തത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama