Activate your premium subscription today.
കോട്ടായി∙ ചൂലനൂർ മയിൽ സങ്കേതത്തിലെ മയിലുകൾ നാട്ടിൻപുറങ്ങളിൽ വ്യാപകമായി കണ്ടുവരുന്നു. തീറ്റയ്ക്കും ജലത്തിനും വേണ്ടിയാണ് ഇവ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത്. ഇരുപതിലേറെ വരുന്ന കൂട്ടങ്ങളാണ് കോട്ടായിയിലെ പാടശേഖരങ്ങളിൽ തീറ്റ തേടി എത്തിയിട്ടുള്ളത്. വിളവെടുപ്പു സമയത്ത് പാടശേഖരങ്ങളിൽ വീണുപോയ
മണ്ണാർക്കാട്∙ തെങ്കരയിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു ബാലികമാരെ കാണാതായതു പരിഭ്രാന്തി പരത്തി. ഏഴു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തി. ചേറുംകുളം സ്വദേശിയുടെ ഏഴു വയസ്സുള്ള മകളെയും തെങ്കര സ്വദേശിയുടെ എട്ടു വയസ്സുള്ള മകളെയുമാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. എട്ടു വയസ്സുകാരി
കോയമ്പത്തൂർ ∙ ബസുകൾക്കിടയിൽ പെട്ട യുവാവ് മരിച്ച സംഭവത്തിനു പിറകെ ബസ് ഡ്രൈവർമാർക്കു പരിശോധന ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടോ എന്നാണ് പ്രധാന പരിശോധന. അപകടത്തിനു ശേഷം ബസ് ജീവനക്കാർക്ക് എതിരെ ധാരാളം പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് പരിശോധന നടത്താൻ
തെങ്കാശി ∙ വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്. ഒഴുക്കിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു
ഷൊർണൂർ ∙ നഗരത്തിലെ വീട്ടിൽ വൻ കവർച്ചയും സമീപത്തെ വീട്ടിൽ കവർച്ചാ ശ്രമവും. ഷൊർണൂർ മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിൽ നിന്നാണ് 16.5 പവൻ സ്വർണവും 10,000 രൂപയും കവർന്നത്. സമീപത്തുള്ള സുജിത്തിന്റെ വീട്ടിലായിരുന്നു കവർച്ചാശ്രമം.അജിത്തിന്റെ വീട്ടിലെ മുകൾനിലയിൽ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും
പാലക്കാട് ∙ ഗവ.വിക്ടോറിയ കോളജിനു സമീപം പറക്കുന്നത്തു സ്കൂട്ടർ യാത്രക്കാരന്റെ ജീവനെടുത്ത കുഴി, അപകടം നടന്ന് 3 രാത്രിയും 2 പകലും പിന്നിട്ടിട്ടും നികത്തിയില്ല. മുന്നറിയിപ്പു ബോർഡ് പോലും വച്ചിട്ടില്ല. ജല അതോറിറ്റി കുഴിച്ച കുഴിയിൽ നാട്ടുകാർ കുത്തി നിർത്തിയ ഒരു പ്ലാസ്റ്റിക് ട്രേയും കുഴിക്കു മുകളിലിട്ട
കൊടൈക്കനാൽ ∙ വസന്തോത്സവത്തെ വരവേറ്റ് കൊടൈക്കനാലിൽ 61–ാംമത് ഫ്ലവർ ഷോയ്ക്ക് തുടക്കമായി. ഹോർട്ടികൾചർ വകുപ്പിന് കീഴിലെ ബ്രയന്റ് പാർക്കിൽ തുടങ്ങിയ മേള അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ അപൂർവ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾചർ വകുപ്പ് ഡയറക്ടർ കുമരവേൽ പാണ്ഡ്യൻ, ദിണ്ടിഗൽ ജില്ലാ
വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനം ചെർപ്പുളശ്ശേരി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024–25 വർഷത്തേക്കുള്ള ഒന്നാം വർഷ വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. പത്താംക്ലാസ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഓൺലൈനായി 25 വരെ അപേക്ഷിക്കാം.സയൻസ് ഗ്രൂപ്പ് വിഭാഗത്തിൽ ലാബ് ടെക്നീഷൻ
മുതലമട ∙ കായ്ഫലം കുറഞ്ഞ മാവുകൾ മുറിച്ചു മാറ്റി പകരം പുതിയ മാവിൻ തൈകൾ നട്ടുവളർത്താനൊരുങ്ങി മുതലമടയിലെ മാവു കർഷകർ. മാമ്പഴ ഉൽപാദനക്കുറവ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും കീടബാധ വെല്ലുവിളി നേരിടാനുമാണു കർഷകരുടെ പുതിയ നീക്കം. മുതലമട വലിയചള്ളയിൽ കർഷകനും വ്യാപാരിയുമായ വി.പി.ജാഫർ തന്റെ കൃഷിയിടത്തിൽ
വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള പാലത്തിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കി തുറന്നു കൊടുത്തപ്പോള്‍ തൃശൂര്‍ ഭാഗത്തേക്കുള്ള പാലം അടച്ചു. അവിടെ തകരാറിലായ ജോയിന്റുകൾ കുത്തിപ്പൊളിച്ചു കോൺക്രീറ്റിങ് നടത്തുകയാണിപ്പോൾ. പാലക്കാട് ദിശയിലേക്കുള്ള
വാളയാർ ∙ കഞ്ചിക്കോട് കാടിന്റെ അതിർത്തി മേഖലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് 2 കരടികൾ ചത്തു. കാറ്റിലും മഴയിലും മരം വീണു വൈദ്യുത പോസ്റ്റ് തകർന്ന് കുറ്റിക്കാട്ടിൽ പതിച്ച 230 കെവി എൽടി ലൈനിൽ നിന്നാണു ഷോക്കേറ്റത്. വൈദ്യുതി പോസ്റ്റ് വീണതറിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കഞ്ചിക്കോട്
പാലക്കാട്∙ അഗളി അട്ടപ്പാടിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ രങ്കമ്മയെ (35) ആണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രങ്കമ്മയെ ഗുരുതരാവസ്ഥയിൽ അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പറമ്പിൽ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരൻ കഴുത്തറുത്തുവെന്നാണ് വിവരം. മല്ലീശ്വരൻ ഇടയ്ക്കിടെ മാനസിക
പാലക്കാട്∙ കഞ്ചിക്കോട് വലിയേരി അയ്യപ്പൻ മലയ്ക്കു താഴെ വനയോരമേഖലയിൽ കാറ്റിലും മഴയിലും മരം വീണ് തകർന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 പെൺ കരടികൾ ചത്തു. ഇന്ന് ഉച്ചയോടെ, വൈദ്യുതി ലൈൻ തകരാറിലായ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് കരടികളെ ചത്ത
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ പൊടിശല്യം രൂക്ഷം. തുരങ്കത്തിനുള്ളിൽ പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ പൊടിശല്യം മൂലം ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ പായുമ്പോള്‍ ആവശ്യത്തിന് ഓക്സിജന്‍
പാലക്കാട് ∙ ഒരു മാസത്തിനിടയിൽ രണ്ടു കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ കോട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ നിർമിതബുദ്ധി(എഐ)യിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം റെയിൽവേ നേരിട്ടു സ്ഥാപിക്കും. മധുക്കര സെക്ഷനിൽ തമിഴ്നാട് വനംവകുപ്പ് എഐ അടിസ്ഥാനമാക്കി വിപുലമായ ക്യാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു
മുതലമട ∙ മാമ്പഴക്കുറവിൽ പ്രതിസന്ധിയിലായ മാംഗോ സിറ്റിയിൽ അടുത്ത സീസണിൽ മികച്ച വിളവുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ മാവു കർഷകർ തുടങ്ങി. മാവിൻ തോട്ടത്തിൽ വായു സഞ്ചാരം ഉറപ്പാക്കാൻ മാവിന്റെ കൊമ്പു കോതൽ(കൊമ്പുകൾ മുറിക്കുക), മാവിനു ചുറ്റും തടം എടുക്കുക, പച്ചില വളം ഉൾപ്പെടെയുള്ള ജൈവ വളങ്ങൾ നൽകുക തുടങ്ങിയ
കരിങ്കല്ലത്താണി∙ നാട്ടുകല്ലില്‍ ഹോട്ടൽ തകർക്കുകയും ഉടമയെയും തൊഴിലാളിയെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ സൽജലിന്റെ പരാതിയെ തുടർന്നാണ് നടപടി.. നാട്ടുകൽ പെരുണ്ടപ്പുറത്ത് യൂസഫ്(32), പോത്തേങ്ങൽ അബ്ദുൾ ഷുക്കൂർ(36), വള്ളൂർക്കാവിൽ മുഹമ്മദ് ശിഹാബുദ്ദീൻ(33)
ഒറ്റപ്പാലം∙ ചുനങ്ങാട് പിലാത്തറയിൽ പൂട്ടിയിട്ട വീടു കുത്തിത്തുറന്നു സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ മോഷ്ടാവിനെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഒട്ടേറെ മോഷണക്കേസുകളിൽ ഉൾപ്പെട്ട ചാലക്കുടി കോടശ്ശേരി ജെയ്സണെ (സൂനാമി ജെയ്സൺ – 42) ആണു പിലാത്തറയിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. പിലാത്തറ
മെഡി. ക്യാംപ് 19ന്:പട്ടാമ്പി ∙ പട്ടാമ്പി ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് എല്ലാ മാസവും മൂന്നാം ഞായറാഴ്ച നടത്തുന്ന നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ് 19ന് രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് ക്യാംപ് ചെയർമാൻ കെ.പി. കമാൽ അറിയിച്ചു. 9747213900. ഗെസ്റ്റ്
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിനു സമീപം ദേശീയപാതയിൽ പറക്കുന്നത്ത് പൈപ്പ് ലൈൻ കണക്ഷൻ കൊടുക്കാനായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. വടക്കന്തറ മനയ്ക്കൽത്തൊടി സുകന്യ നിവാസിൽ സുധാകരൻ (65) ആണു മരിച്ചത്.
കോട്ടായി∙ പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് ആവശ്യം ശക്തമാകുന്നു. ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻവശത്തുള്ള ഇറിഗേഷന്റെ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. ജലസേചനത്തിനു തടസ്സം വരാത്ത തരത്തിൽ കനാൽ ബണ്ട് കോൺക്രീറ്റ് സ്ലാബിട്ടും റോഡിനോട് ചേർന്ന
പാലക്കാട് ∙ ഭാരതപ്പുഴയ്ക്കു ദാഹജലം ലഭ്യമാക്കി മലമ്പുഴ ഡാം അടച്ചു. 6 ദിവസം കൊണ്ട് 2.9 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് മലമ്പുഴ ഡാമിൽ നിന്നു ഭാരതപ്പുഴയിലേക്ക് ഒഴുക്കിയത്. ഇതോടൊപ്പം വേനൽമഴ കൂടി സഹായിച്ചതോടെ ഭാരതപ്പുഴ സ്രോതസ്സാക്കിയ പദ്ധതികളിൽ പമ്പിങ്ങിനാവശ്യമായ വെള്ളം ശേഖരിക്കാനായിട്ടുണ്ട്. ഏറെ പ്രതിസന്ധി
വടക്കഞ്ചേരി∙ ഗ്രാമപഞ്ചായത്തിലെ കുറുവത്ത് കോളനിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. ക്ലീൻ വടക്കഞ്ചേരി പദ്ധതിയുടെ ഭാഗമായി അഴുകുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കുന്ന പ്രവൃത്തികളും നിലച്ചു. ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്ക്കരിച്ചിരുന്നത് ഇപ്പോള്‍ നടക്കുന്നില്ല. പൊടിക്കാൻ
പാലക്കാട് ∙ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷ നൽകാം. ഹയർ സെക്കൻഡറിയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെയുള്ള സ്കൂളുകളിൽ സയൻസ്, കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി ഏതാണ്ടു 35,000 സീറ്റുകളാണുള്ളത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 2030
മണ്ണാർക്കാട്∙ മണ്ണാർക്കാട് മേഖലയിൽ ലഹരി സംഘങ്ങളുടെ അതിക്രമങ്ങൾ വർധിക്കുന്നു. ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട പല അക്രമ സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. പലരും പുറത്തു പറയുന്നില്ലെന്നതാണ് വസ്തുത. ഒരു മാസം മുൻപാണ് മണ്ണാർക്കാട് പെരിമ്പടരായിൽ കളിക്കാനായി ടർഫിലേക്ക് പോയ ഡോക്ടറെ നാലംഗ സംഘം ആക്രമിച്ചത്.
വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ ഈ മാസം പൂര്‍ത്തിയാക്കുമെന്നു നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു. പാലക്കാട്ടു നിന്നു തൃശൂരിലേക്കു പോകുന്ന ഭാഗത്തെ തുരങ്കത്തിന്റെ മുകൾ ഭാഗത്ത് ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്തു കോൺക്രീറ്റിങ് നടത്തുന്ന
പാലക്കാട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ചിത്രം വീടിനു മുകളിൽ 800 ചതുരശ്ര അടിയിൽ വരച്ച് പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂർ കുട്ടിയംപാടം സ്വദേശി കെ.സുജിത്ത്.15 ലീറ്റർ പെയിന്റ് ഉപയോഗിച്ചു 10 നിറങ്ങൾ ചാലിച്ചാണു റൂഫ് ടോപ്പിൽ ചിത്രം വരച്ചത്. മൂന്നു ദിവസമെടുത്തു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം
എം ഫോർ മാരി സൗജന്യവിവാഹ റജിസ്ട്രേഷൻ; നാളെ പഴയന്നൂർമനോരമ സബ്ഓഫിസിൽ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. നാളെ പഴയന്നൂർ മലയാള മനോരമ സബ് ഓഫിസിൽ രാവിലെ 10 മുതൽ
പാലക്കാട്∙ കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.
പാലക്കാട് ∙ മഴക്കാലപൂർവ ശുചീകരണത്തിനായി 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി നഗരസഭ. 22ന് ടെൻഡർ പരിശോധിച്ച് അന്നു തന്നെ പ്രവൃത്തികൾ ആരംഭിക്കും. മഴയ്ക്കു മുൻപു പ്രധാന തോടുകളിലെയും ചാലുകളിലെയും തടസ്സം നീക്കും. സ്ഥിരം വെള്ളക്കെട്ടു മേഖലകൾക്കു പ്രാമുഖ്യം നൽകിയാകും പരിഹാര നടപടികൾ. ഇത്തരം പ്രവൃത്തികൾക്കായി
ഷൊർണൂർ ∙ മലമ്പുഴ ഡാമിൽ നിന്നു തുറന്നുവിട്ട വെള്ളം ഭാരതപ്പുഴയിലെ ഷൊർണൂർ തടയണയിൽ എത്തിത്തുടങ്ങി.തടയണയിൽ ജലനിരപ്പുയരുന്നതോടെ ഷൊർണൂർ നഗരസഭാ പരിധിയിലും വാണിയംകുളം പഞ്ചായത്തിലും നിലനിന്നിരുന്ന ശുദ്ധജലക്ഷാമത്തിനു പരിഹാരമാകും.ജലവിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിൻവലിക്കുമെന്നു ജല
നെല്ലിയാമ്പതി ∙ ജനവാസ മേഖലയിൽ ഭീതി പടർത്തി വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. ഇന്നലെ രാവിലെ ആറരയോടെ എവിടി മണലാരു എസ്റ്റേറ്റ് കൂനംപാലം റൗണ്ട് പാഡിക്കു സമീപമാണു ചില്ലിക്കൊമ്പനെ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയാണിത്. ഇന്നലെ രാത്രി വൈകിയും ചില്ലിക്കൊമ്പൻ സമീപത്തു തന്നെയുണ്ടെന്നു നാട്ടുകാർ
ഓഫിസ് അസിസ്റ്റന്റ് ഒഴിവ് പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ 6 ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി ജയം ആണു യോഗ്യത. അപേക്ഷ, ബയോഡേറ്റ, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്, പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം nssce@nssce.ac.in എന്ന ഇമെയിൽ
പാലക്കാട് ∙ അത്യുഷ്ണത്തിനും ഉഷ്ണതരംഗത്തിനും ശേഷം വൈകി പെയ്തുതുടങ്ങിയ വേനൽമഴ നാലു ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിലും 60% കുറവ്.ഐഎംഡി (കാലാവസ്ഥാ നിരീക്ഷണവകുപ്പ്) കണക്കനുസരിച്ചു കോട്ടയത്ത് ഈ കാലയളവിൽ കിട്ടേണ്ട 280.4 മില്ലിമീറ്ററിൽ 239.4 മില്ലിമീറ്റർ മഴ പെയ്തു. എന്നാൽ, കണ്ണൂർ 64, കാസർകോട്
പാലക്കാട്∙ അഗളി ചിറ്റൂർ മിനർവയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകർത്തു. രാവിലെ ആറുമണിക്കാണ് സംഭവം. മിനർവ സ്വദേശി രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. ഇതുവഴിയെത്തിയ ഒറ്റയാൻ വാഹനങ്ങൾ തകർത്ത് മുന്നോട്ട് പോയി. 15 മിനിറ്റോളം
പാലക്കാട്∙ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശിയായ രതീഷിന്റെ മരണം. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ഐപിടി കോളേജിനു
മണ്ണാർക്കാട്∙ കടുത്ത വേനലിൽ ആനമൂളിയിൽ നാലായിരം കമുങ്ങുകളും തെങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷി ഉണങ്ങി. ആനമൂളി മൈനർ ഇറിഗേഷനു താഴെയുള്ള കൃഷികളാണ് ഉണങ്ങി നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടമാമുണ്ടായതെന്ന് കർഷകർ. കമുക്, തെങ്ങ്, ജാതി. ഗ്രാമ്പു ഉൾപ്പെടെയുള്ള ദീർഘകാല വിളകളും ആയിരക്കണക്കിനു വാഴകളുമാണ് ഉണങ്ങിക്കരിഞ്ഞത്.
കൊപ്പം ∙ കരിങ്ങനാട് കുണ്ടില്‍ കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചു ഡ്രൈവര്‍ക്ക് പരുക്ക്. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ കരിങ്ങനാട് കുണ്ട് വളവില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവർക്ക് കൈക്ക്
തൃത്താല ∙ വടക്കും പടിഞ്ഞാറും തൂതപ്പുഴ, തെക്ക് ഭാരതപ്പുഴ... എന്നിട്ടും പരുതൂർ പഞ്ചായത്തുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു.ജലസ്രോതസ്സുകൾ വറ്റിയതോടെയാണ് പരുതൂരിൽ ശുദ്ധജല ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്.പഞ്ചായത്തിലെ ചെറുകിട ശുദ്ധജല പദ്ധതികളിലെല്ലാം
അഗളി∙പഞ്ചായത്തിലെ ഭൂതിവഴി ഊരിൽ ഭവന തട്ടിപ്പിനിരയായ ആദിവാസി കുടുംബങ്ങളുടെ ദുരിതജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം. ഗ്രീൻ മുവ്മെന്റ ജനറൽ സെക്രട്ടറി ടി.വി. രാജൻ, അഡ്വ.പി.എ.പൗരൻ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് സന്ദർശിച്ചത്.ചോർന്നൊലിക്കുന്ന വീടുകളിലാണ് ആദിവാസികൾ കഴിയുന്നത്. ആവശ്യത്തിന്
നെന്മാറ∙ പഞ്ചായത്തിന്റെ വക്കാവ് മാലിന്യ സംസ്കരണ യൂണിറ്റിൽ കുന്നുകൂടുന്ന മാലിന്യം മഴക്കാലത്തിനു മുൻപു നീക്കം ചെയ്യാൻ നടപടിയില്ല. വക്കാവ് നിവാസികൾ വർഷങ്ങളായി നേരിടുന്ന മാലിന്യപ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായില്ല. 2023-24ൽ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചു കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തത്
പാലക്കാട് ∙ 57 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 190 രൂപ ടോൾ, അര മണിക്കൂറിലേറെ നേരം സർവീസ് റോഡിലെ ഗതാഗതക്കുരുക്കിൽ കിടക്കണം, ഇന്ധന ചെലവ് വേറെ. പേര് ദേശീയപാത എന്നാണെങ്കിലും വാളയാർ – വടക്കഞ്ചേരി പാത യാത്രക്കാർക്കു ദുരിത പാതയാകുകയാണ്. വടക്കഞ്ചേരി ഭാഗത്ത് അറ്റകുറ്റപ്പണികളുടെ ഭാഗമായി വാഹനങ്ങൾ സർവീസ് റോഡ് വഴി
അഡ്മിഷൻആരംഭിച്ചു കുഴൽമന്ദം∙ ഗവ: ഐടിഐയിലെ ഐഎംസിക്കു കീഴിൽ നടത്തുന്ന മൊബൈൽ ടെക്നീഷ്യൻ, ലിഫ്റ്റ് ഇറക്ടർ, ഹോട്ടൽ മാനേജ്മെന്റ് ഹ്രസ്വകാല കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. 9995424809, 8838106256. മൂന്നു ദിവസംശുദ്ധജല വിതരണംതടസ്സപ്പെടും കാഞ്ഞിരപ്പുഴ ∙ വാട്ടർ അതോറിറ്റി മണ്ണാർക്കാട് സെക്ഷനു കീഴിലുള്ള
വണ്ടിത്താവളം ∙ ഒറ്റമുറി വീട്ടിലെ പരിമിതികൾക്കുമുന്നിലും മനോബലത്തോടെ അക്ഷയ വീണ്ടും വിജയസ്വപ്നങ്ങൾ കീഴടക്കി.പ്രതിസന്ധികളെ അതിജീവിച്ചു പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പുതുശ്ശേരി വാരിക്കാട്ടു ചള്ള പരേതനായ ഹരിദാസിന്റെ മകൾ എച്ച്.അക്ഷയ. അച്ഛന്റെ മരണ ശേഷം
പാലക്കാട് ∙ കലുങ്കു നിർമാണത്തിനായി അടച്ചിട്ട ഐഎംഎ ജംക്ഷൻ–സിവിൽ സ്റ്റേഷൻ റോഡിൽ കാൽനട യാത്രയ്ക്കുള്ള സൗകര്യം ഉറപ്പാക്കണമെന്നു യാത്രക്കാർ. റോഡ് നിലവിൽ പൂർണമായും അടിച്ചിട്ടിരിക്കുകയാണ്. പുറമെ മണ്ണും മറ്റും റോഡിലേക്കു കോരിയിട്ടിട്ടുണ്ട്. ഇതിനിടെ റോഡിന്റെ കിഴക്കു വശത്തുകൂടി കടകൾക്കിടയിലൂടെ ചെളി
പാലക്കാട് ∙ ഉഷ്ണ തരംഗവും തുടർച്ചയായ അത്യുഷ്ണവും ഉണ്ടാക്കിയ പ്രത്യാഘാതവും വരൾച്ചയുടെ സ്വഭാവവും പ്രശ്നങ്ങളും സംബന്ധിച്ചു സംയുക്ത സർവേ ആരംഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള ജലവിഭവ വിനിമയ പഠനകേന്ദ്രം (സിഡബ്ല്യുയുആർഡിഎം), കോട്ടയത്തെ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം (ഐസിസിഎസ്) ,പീച്ചി ഫോറസ്റ്റ്
പാലക്കാട്∙ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക കാറിടിച്ച് മരിച്ചു. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനി പാറു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. കണ്ണാടി ചെല്ലിക്കാടിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു.
കാഞ്ഞിരപ്പുഴ ∙ കനത്ത വേനൽ മഴയിലും കാറ്റിലും മാവു പൊട്ടിവീണ് വീടു തകർന്നു. പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂർ വീട്ടിൽ കാർത്യായനിയുടെ (65) വീടാണ് തകർന്നത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണു സംഭവം. മരം പൊട്ടിവീഴുന്ന സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടു പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. പിന്നീട്
കഥകളിഅരങ്ങേറി ശ്രീകൃഷ്ണപുരം ∙ നവരസം കഥകളി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരത്ത് കഥകളി അരങ്ങേറി. കഥകളിയിലെ കൃഷ്ണ വേഷങ്ങളാണ് അവതരിപ്പിച്ചത്. കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി.നാരായണൻ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, അംഗം
ഒറ്റപ്പാലം ∙ സമഗ്ര ശുദ്ധജല പദ്ധതികളുടെ പമ്പിങ്ങിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ഒറ്റപ്പാലം, അമ്പലപ്പാറ പദ്ധതികളുടെ സ്രോതസ്സായ ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണിത്. ചരിത്രത്തിൽ ആദ്യമായി തടയണ വറ്റിയതോടെയാണ് ഏപ്രിൽ അവസാന വാരം ശുദ്ധജല വിതരണ പദ്ധതികൾ കടുത്ത
വടക്കഞ്ചേരി ∙ കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥലം ഉടമ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് കെണിയിൽ തട്ടി ഷോക്കേറ്റ് പയ്യക്കുണ്ട് കുന്നത്തുവീട്ടിൽ കണ്ടന്റെ
പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്. ശനിയാഴ്ചയാണ് കുട്ടിക്കു പനി തുടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ
മണ്ണാർക്കാട്∙ വേനൽ മഴയിൽ മണ്ണാർക്കാട് അപകട പരമ്പര. വൈകിട്ട് നാലരയോടെ കുമരംപുത്തൂർ ചുങ്കത്ത് ടോറസ് ലോറികൾ ഇടിച്ച് ഡ്രൈവർമാർക്ക് പരുക്കേറ്റു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ പത്തനംതിട്ട വെയാറ്റുപുഴ മോനിപ്പിലാവ് വെളുത്തലക്കുത്തി ബൈജുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.അപകടത്തെ തുടർന്ന്
ആലത്തൂർ∙ സ്വാതി ജംക്ഷനിൽ നിർദിഷ്ട മേൽപാലം വരുന്നതോടെ വാനൂർ പ്രദേശം ഒറ്റപ്പെടുമെന്ന് ആശങ്ക. 3500 ഓളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് വാനൂർ. വീഴുമലയുടെ അടിവാരം, പൊട്ടിമട, കീഴ്പാടം, മരുതൻകാട്, മുല്ലക്കൽ, രക്കൻകളം, നാല് സെന്റ് കോളനി, ലക്ഷം വീട് കോളനി, കേരളപ്പറമ്പ് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് വാനൂർ
കോട്ടായി∙ ഐഎച്ച്ആർഡി കോളജ് കെട്ടിടം നിർമാണം അന്തിമഘട്ടത്തിൽ. ഈ അധ്യയന വർഷം പുതിയ കെട്ടിടത്തിലായിരിക്കും ക്ലാസ് തുടങ്ങുക. അടുത്ത ദിവസം തന്നെ കെട്ടിടം കോളജിനു തുറന്നു കൊടുക്കും. സംസ്ഥാന സർക്കാർ ഒന്നാം ഘട്ടമായി അനുവദിച്ച 1.90 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പണി നടത്തിയിട്ടുള്ളത്. നിർമാണം
മണ്ണാർക്കാട് ∙ മണ്ണാർക്കാട് നഗരസഭയുടെ പൊതുശ്മശാന നിർമാണം പാതി വഴിയിൽ. ശ്മശാനത്തിനായി ചേലേങ്കരയിൽ നെല്ലിപ്പുഴയോരത്ത് നിർമിച്ച തൂണുകളും തറയും കാടുപിടിച്ച് ശ്മശാനത്തിനു സമാനമായി.നഗരസഭയുടെ അഭിമാന പദ്ധതികളിൽ ഒന്നായ പൊതുശ്മശാനത്തിന്റെ നിർമാണം മുടങ്ങിയിട്ട് മാസങ്ങളായി. ചേലേങ്കരയിൽ പുതുതായി നിർമിച്ച
സ്നൂക്കർ ചാംപ്യൻഷിപ് പാലക്കാട് ∙ ഓൾ കേരള സ്നൂക്കർ ആൻഡ് ബില്യഡ്സ് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് ഓപ്പൺ സ്നൂക്കർ ചാംപ്യൻഷിപ് 22 മുതൽ 26 വരെ പാലക്കാട് വൺ മോർ ഗെയിം സ്നൂക്കർ അക്കാദമിയിൽ നടക്കും. താൽപര്യമുള്ളവർ 18നു മുൻപു പേരു റജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ പാലക്കാട് സെക്രട്ടറി വൈശാഖ് മാളിയേക്കൽ
മണ്ണാർക്കാട് ∙ കുമരംപുത്തൂർ പള്ളിക്കുന്നിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആർക്കും പരുക്കില്ല. പള്ളിക്കുന്ന് ജംക്ഷനിലെ ചുങ്കത്ത് മുഹമ്മദ് മുല്ലയുടെ വീട്ടിലാണു സംഭവം.വീട്ടുകാരി സഫിയ കറി പാകം ചെയ്യുന്നതിനിടെയാണു സ്റ്റൗവിനു മുകളിലെ ഗ്ലാസ് ഭാഗം വലിയ ശബ്ദത്തോടെ
എരുത്തേമ്പതി ∙ ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്തിൽ വിതരണ പൈപ്പ് പൊട്ടി പാഴായ ശുദ്ധജലം തെങ്ങിൻതോപ്പിൽ തളംകെട്ടി നിൽക്കുന്നു. പരാതി അറിയിക്കാൻ ഫോണിൽ വിളിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ലെന്നും പരാതി. ഇന്നലെ രാവിലെയാണ് പഞ്ചായത്ത് ഓഫിസിനു സമീപം പുതൂർ റോഡിലാണ് ശുദ്ധജലവിതരണം നടത്തുന്ന പ്രധാന പൈപ്പ്
പാലക്കാട് ∙ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ടുകളുടെ എണ്ണം കുറച്ചതും സമരവും കാരണം ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നതു പതിനയ്യായിരത്തോളം പേർ. ലൈസൻസ് കാലാവധി കഴിഞ്ഞവരും കഴിയാറായവരുമായി മൂവായിരത്തിലേറെ പേർ വേറെയുമുണ്ട്. ജനുവരിയിൽ ലേണേഴ്സ് ലഭിച്ചവർക്ക് ഇതുവരെ സ്ലോട്ട് ലഭിച്ചിട്ടില്ല.ഡ്രൈവിങ്
ഒറ്റപ്പാലം∙ വറുതിയുടെ വേനലിനിടെ ഒറ്റപ്പാലത്തു ലഭിച്ചതു 93 മില്ലീമീറ്റർ മഴ. കഴിഞ്ഞ 24 മണിക്കൂറിൽ താലൂക്ക് ആസ്ഥാനത്തു രേഖപ്പെടുത്തിയ കണക്കാണിത്. തീവ്രമഴയ്ക്കു സമാനമായ കണക്കാണു വ്യാഴാഴ്ച വൈകിട്ടു മുതൽ ഇന്നലെ രാവിലെ വരെയുള്ള മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഉൾപ്പെടെ
മണ്ണാർക്കാട്∙ സുരക്ഷാ സംവിധാനം പ്രഖ്യാപനങ്ങളിലൊതുങ്ങി. അപകടം പതിയിരിക്കുന്ന കുരുത്തിച്ചാലിലേക്കു സന്ദർശകപ്രവാഹം. സന്ദർശകരുടെ തിരക്കിൽ പൊറുതുമുട്ടി നാട്ടുകാർ. സൈലന്റ്വാലിയുടെ മറുവശത്തെ മലയുടെ താഴ്ഭാഗത്താണു കുരുത്തിച്ചാൽ. പാറക്കെട്ടുകൾക്കിടയിലൂടെ മുത്തുകൾ പോലെ ഒഴുകുന്ന തെളിമയാർന്ന വെള്ളവും
പാലക്കാട് ∙ ഭാരതപ്പുഴ സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികൾക്കാവശ്യമായ വെള്ളം ഉറപ്പാക്കാൻ മലമ്പുഴ ഡാം പുഴയിലേക്കു തുറന്നു. സെക്കൻഡിൽ 250 ഘനയടി തോതിലാണു ഡാമിൽ നിന്ന് ഇടതുകര കനാൽ വഴി പുഴയിലേക്കു ജലം തുറന്നിട്ടുള്ളത്. ഈ വെള്ളം മലമ്പുഴപ്പുഴ–കൽപാത്തിപ്പുഴ വഴി ഭാരതപ്പുഴയിലെത്തും. 5 ദിവസത്തേക്കാണു ഡാം
ഇന്ന് ∙ ബാങ്ക് അവധി. ∙ സെർവർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജല അതോറിറ്റിയുടെ ഓൺലൈൻ പണമിടപാട്, ഓൺലൈൻ കണക്ഷൻ ലഭിക്കാനുള്ള ഇ-ടാപ്പ് എന്നീ സേവനങ്ങൾ ലഭ്യമാകില്ല. പ്ലസ് വൺ ബയോളജി അപേക്ഷ ക്ഷണിച്ചു കുമരനല്ലൂർ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പറക്കുളത്ത് പ്രവർത്തിക്കുന്ന തൃത്താല ഗവ. മോഡൽ റസിഡൻഷ്യൽ
പാലക്കാട് ∙ ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ 73.59% ജയം. പരീക്ഷ എഴുതിയ 31,791 വിദ്യാർഥികളിൽ 23,396 പേർ ഉപരി പഠനത്തിനു യോഗ്യത നേടി. 2,600 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു വിജയ ശതമാനത്തിൽ കുറവ്. 78.95% ആയിരുന്നു കഴിഞ്ഞ വർഷം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 4,956
പാലക്കാട് ∙ കടുത്ത വേനലും വരൾച്ചയും മൂലം പാലക്കാട് ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പഠന റിപ്പോർട്ട്. 3234 ഹെക്ടർ പ്രദേശത്തു വേനൽ ബാധിച്ചു. 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജലക്ഷാമവും , കനത്തവെയിലും ഇപ്പോഴും
ഇന്ന് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം ∙ കിഫ്ബി റോഡ് നിർമാണത്തിനായി 33 കെവി ടവർ
കഞ്ചിക്കോട് ∙ മലമ്പുഴ– കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. 2 സമയങ്ങളിലായി രണ്ടിടങ്ങളിലായി ആനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബൈക്കുകൾ ആന ചവിട്ടി നശിപ്പിച്ചു. ആനയെ കണ്ടതോടെ ബൈക്ക് യാത്രക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിനു
പാലക്കാട് ∙ കൊമ്പനും പിടിയാനയും കുട്ടികളും ഉൾപ്പെടെ 22 കാട്ടാനകളാണു രണ്ടുവർഷമായി മലമ്പുഴയിൽ ചുറ്റിത്തിരിയുന്നത്. ഇവ പലപ്പോഴായി നാട്ടുകാരെ ആക്രമിച്ചിട്ടുണ്ട്. പലരും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മത്സ്യത്തൊഴിലാളികളും റബർ ടാപ്പിങ് തൊഴിലാളികളുമാണ് കൂടുതലും ആക്രമണത്തിന് ഇരയായത്. പ്രദേശത്തു വ്യാപകമായി
മുതലമട ∙ പരീക്ഷയും പരീക്ഷണങ്ങളും മറികടന്ന് എസ്എസ്എൽസിയിൽ മുതലമട പുളിയന്തോണിയിൽ എസ്.ശ്രേയക്കു വിജയത്തിന്റെ മധുരം. ആദ്യ പരീക്ഷ എഴുതാൻ എസ്.ശ്രേയ എത്തുന്നത് അച്ഛൻ ശിവൻകുട്ടിയുടെ സംസ്കാരം കഴിയുന്നതിനു മുൻപാണ്. വടവന്നൂർ വേലായുധൻ മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ശ്രേയയുടെ അച്ഛൻ
കോട്ടായി ∙ എസ്എസ്എൽസി ഫലം വന്നപ്പോൾ ത്രിബിൾ സന്തോഷമാണ് ചൂലനൂർ പന്നികുളമ്പ് വീട്ടിൽ നിറഞ്ഞത്. ഒന്നിച്ചുപിറന്ന മൂന്നു സഹോദരങ്ങളും സമ്പൂർണ എ പ്ലസ് നേടിയതോടെ സന്തോഷം മൂന്നിരട്ടിയായി. സുരേഷ്– രമ ദമ്പതികളുടെ മക്കളായ അംഗിത, ആദിഷ്, ആർദ്ര എന്നിവരാണു സമ്പൂർണ എ പ്ലസ് വിജയം നേടിയത്. കോട്ടായി ഗവ.ഹയർ സെക്കൻഡറി
കോട്ടായി∙ വീടുകളിൽ പുസ്തകം എത്തിച്ചു വായനയുടെ നന്മ പടർത്തി അജേഷ് മാഷിന്റെ പുസ്തകവണ്ടി അഞ്ചാം വർഷത്തിലേക്കു പ്രവേശിക്കുന്നു. ജനങ്ങളെ വായനയുടെ മാധുര്യത്തിലേക്കു കൈപിടിച്ച് ഉയർത്തുകയാണു ലക്ഷ്യം. കോട്ടായി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനായ അജേഷ് തന്റെ അച്ഛന്റെ പേരിൽ തുടങ്ങിയ അപ്പുണ്ണി
കോങ്ങാട് ∙ കോട്ടെരുമ പെരുകി പൊറുതിയില്ലാതെ ജനം. പെരിങ്ങോട് കൂട്ടാല വീട്ടിൽ വേണുവും കുടുംബവും കോട്ടെരുമയുടെ ശല്യം കാരണം സഹോദരന്റെ വീട്ടിലേക്കു താമസം മാറേണ്ടി വന്നു. പിന്നീട് പ്രതിരോധ മരുന്ന് പ്രയോഗിച്ചാണ് സ്വന്തം വീട്ടിലേക്കു വന്നത്. ഇതിനിടെ ചെറിയ മഴ പെയ്തതോടെ വീണ്ടും കൂട്ടമായി കോട്ടെരുമ
പാലക്കാട് ∙ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 39,661 വിദ്യാർഥികൾ 39,539 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. 99.69% ജയം. കഴിഞ്ഞ വർഷം 99.72% ആയിരുന്നു ജയം. 4,265 കുട്ടികൾക്കു മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. 122 വിദ്യാർഥികൾ സേ പരീക്ഷയ്ക്കു തയാറെടുക്കും. 156 സ്കൂളുകൾ 100% ജയം നേടി. 48 സർക്കാർ സ്കൂളുകളും 65
മുതലമട ∙ കടുത്ത വരൾച്ച മൂലം കാർഷിക മേഖലയിലെ ആഘാതം വിലയിരുത്തുന്നതിന്റെ ഭാഗമായി കാർഷിക വിദഗ്ധർ ഏഴായിരത്തോളം വാഴ നശിച്ചു പോയ മൂച്ചംകുണ്ടിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.മാലിനി നിലാമുദ്ദീൻ, കൃഷി അസി.ഡയറക്ടർ സ്മിത സാമുവൽ, മുതലമട കൃഷി ഓഫിസർ സി.അശ്വതി, കൃഷി
പാലക്കാട് ∙ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഒലവക്കോട് മേഖലയിലും കെഎസ്ഇബി ഭൂഗർഭ കേബിൾ പദ്ധതി നടപ്പാക്കിത്തുടങ്ങി. ഇപ്പോൾ ശേഖരീപുരം മുതൽ ഒലവക്കോട് വരെയാണു ഭൂമിക്കടിയിലൂടെ വൈദ്യുതി വിതരണ കേബിൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ആണ്ടിമഠം മുതൽ സായി ജംക്ഷൻ വരെ ഇത്തരത്തിൽ കേബിൾ സ്ഥാപിച്ചിട്ടുണ്ട്.
പാലക്കാട് ∙ പാതയ്ക്കു കുറുകെയുള്ള കലുങ്കുനിർമാണം ആരംഭിച്ചതിനാൽ ഐഎംഎ ജംക്ഷൻ– സിവിൽ സ്റ്റേഷൻ റോഡിൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ഐഎംഎ ജംക്ഷനിൽ നിന്നു നേരിട്ട് എസ്ബിഐ ജംക്ഷൻ വഴി പോകണം. ജൂൺ പകുതി വരെ റോഡ് അടച്ചിടും. ഐഎംഎ ജംക്ഷൻ വഴി എത്തുന്ന ബസുകൾ ഇക്കാലയളിൽ സിവിൽ സ്റ്റേഷൻ വഴി പോകില്ല. യാത്രക്കാർ
അഗളി ∙ എസ്എസ്എൽസി പരീക്ഷയിൽ അട്ടപ്പാടിയിൽ ആദിവാസി സ്കൂളുകൾ ഉൾപ്പെടെ മികച്ച നേട്ടമുണ്ടാക്കി. ഗവ.സ്കൂളുകൾ എല്ലാം 100 ശതമാനം നേടി. അഗളി ജീവിഎച്ച്എസ്എസ് 2 ഫുൾ എ പ്ലസോടെ 220ൽ 220 പേരെയും വിജയിപ്പിച്ചു. ജിടിഎച്ച്എസ്എസ് ഷോളയൂർ (105),ജിടിവിഎച്ച്എസ്എസ് പുതൂർ(33), ജിടിഎച്ച്എസ് മട്ടത്തുക്കാട്(26),എംആർഎസ്
മുണ്ടൂർ ∙ ജില്ലയിലും വെസ്റ്റ് നൈൽ പനി രോഗബാധ സ്ഥിരീകരിച്ചതോടെ കൊതുകു നിർമാർജന പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. ജില്ലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കുന്നതാണു ഫലപ്രദമായ പ്രതിരോധം. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.ഗീതു മറിയ ജോസഫ്, നോഡൽ ഓഫിസർ ഡോ.രാജലക്ഷ്മി,
ഈറോഡ് ∙ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ ഭവാനി സാഗർ ഡാം വരൾച്ചയെത്തുടർന്നു വറ്റി. ഇതോടെ ഡാമിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഏതാണ്ട് 750 വർഷം പഴക്കമുള്ള മാധവപെരുമാൾ ക്ഷേത്രം ദൃശ്യമായി. ഭവാനി സാഗർ ഡാം നിൽക്കുന്ന സ്ഥലത്ത് 1000 വർഷം മുൻപ് ഒരു കോട്ടയുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. ഇവിടെനിന്നാണു
മെഗാ ജോബ് ഫെയർ ഇന്ന് മണ്ണാർക്കാട് ∙ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഇന്നു കോളജിൽ നടക്കും. 30 കമ്പനികളിലേക്കുള്ള അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണു ജോബ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. 5 വർഷത്തിനിടെ കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയവർക്ക് ജോബ് ഫെയറിൽ
ഊട്ടി ∙ വിനോദസഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിനു വഴിയൊരുക്കാൻ ക്യുആർ കോഡ് സഹിതമുള്ള ലഘുലേഖയുമായി നീലഗിരി പൊലീസ് ടൂറിസം വിങ്. ജില്ലാ പൊലീസ് സൂപ്രണ്ട് പി.സുന്ദരവടിവേലിന്റെ നേതൃത്വത്തിൽ 30,000 ലഘുലേഖകളാണു വിതരണം ചെയ്യുന്നത്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കർണാടക പാർക്ക്, ദൊഡ്ഡബെട്ട, പൈക്കാര
വടക്കഞ്ചേരി ∙ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുന്ന പണികള്‍ അവസാന ഘട്ടത്തില്‍. പണി പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ പാലം തുറക്കുമെന്ന് പന്നിയങ്കര ടോൾ കമ്പനി അധികൃതർ അറിയിച്ചു. തകരാറിലായ നാല് ജോയിന്റുകള്‍
മണ്ണാർക്കാട് ∙ കോട്ടോപ്പാടം കണ്ടമംഗലം പനയപ്പുള്ളിയിൽ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അരിയൂരിലെ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണു തീപിടിത്തമുണ്ടായത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴികളുടെ ശബ്ദം കേട്ട ഫാമിലെ ഇതര സംസ്ഥാന തൊഴിലാളി
പാലക്കാട് ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സർക്കുലറിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിവരുന്ന പ്രതിഷേധ സമരത്തെത്തുടർന്ന് ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി, ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ ടെസ്റ്റ് നടന്നില്ല. ആർടിഒ ഉദ്യോഗസ്ഥർ
പാലക്കാട് ∙ ഒരു മാസത്തിനിടെ രണ്ടു കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞ കൊട്ടേക്കാട് ഭാഗത്തു തമിഴ്നാട് മാതൃകയിൽ സുരക്ഷാസംവിധാനം ഒരുക്കാൻ നിർദേശം.4.60 കോടി രൂപ ചെലവിൽ പ്രദേശത്ത് 600 സോളർ ലൈറ്റുകൾ സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.സാമ്പത്തിക ബുദ്ധിമുട്ടാണു സുരക്ഷാപദ്ധതികൾ നടപ്പാക്കാൻ വനം വകുപ്പിനു
പാലക്കാട് ∙ കാടാങ്കോട് ശാരദാംബാൾ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറോളം വിസ്തൃതിയുള്ള പറമ്പിനു തീ പിടിച്ചു. പരിസരമാകെ കനത്ത പുക മൂടിക്കെട്ടിയതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ചെറിയ കുട്ടികളും ഉണ്ടായിരുന്നു. വീട്ടുകാരിൽ ചിലർക്കു ശ്വാസ തടസ്സം
വടക്കഞ്ചേരി∙ നീന്തല്‍ വശമില്ലാതെ ജലാശങ്ങളില്‍ ജീവന് പൊലിയുന്ന വാര്‍ത്തകള്‍ നിത്യവും കേള്‍ക്കുമ്പോള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് ജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കാന് പ്രാപ്തരാക്കുകയാണ് ചുവട്ടുപാടം പുന്നക്കല്‍കുണ്ട് വീട്ടില്‍ സുനിതയും മക്കളും. പന്തലാംപാടം പോത്തുചാടിയിലെ വള്ളാംകോട്ട് സാനിയുടെ
പാലക്കാട്∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷ് (34) മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാടായിരുന്നു സംഭവം. മലപ്പുറം പരപ്പനങ്ങാടി
സീനിയർ അത്ലറ്റിക്സ്ചാംപ്യൻഷിപ്: അപേക്ഷിക്കാം. പാലക്കാട്∙ സംസ്ഥാന യൂത്ത് സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം.2008 ജൂൺ 27നു മുൻപ് ജനിച്ചവർക്കാണ് അവസരം.താൽപര്യമുള്ളവർ 12നു മുൻപ് എം.രാമചന്ദ്രൻ, സെക്രട്ടറി, ജില്ലാ അത്ലറ്റിക് അസോസിയേഷൻ പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം.
മണ്ണാർക്കാട്∙ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് പാങ്ങോട് നിർമിച്ച വീടുകൾ ഒരു വർഷം തികയും മുൻപ് വിണ്ടു പൊട്ടി. തറയും ഭിത്തികളും വിണ്ടു കീറിയതോടെ കുടുംബങ്ങൾ താമസം വീണ്ടും മലയിലേക്ക് മാറ്റി. കോളനിയിലെ തമ്പി, തങ്ക, ദീപു, രാജൻ, ശാന്ത തുടങ്ങിയവരുടെ
പാലക്കാട് ∙ മുന്നറിയിപ്പില്ലാതെ പാലക്കാട്–ഒലവക്കോട് പ്രധാന റോഡിലെ കാവിൽപ്പാട് റെയിൽവേ ഗേറ്റ് ഉച്ചയോടെ ഒന്നര മണിക്കൂർഅടച്ചിട്ടത് വാഹനയാത്രക്കാരെ വലച്ചു.മുൻപുണ്ടായതുപോലെ, അടച്ച ഗേറ്റ് സാങ്കേതിക പ്രശ്നങ്ങളാൽ തുറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് ആദ്യം കരുതിയതെങ്കിലും ട്രാക്ക് നവീകരണത്തിനുള്ള
പാലക്കാട് ∙ ജില്ലയിൽ ഷൊർണൂർ, വാണിയംകുളം മേഖലയിലുൾപ്പെടെ ആയിരക്കണക്കിനു പേർ ശുദ്ധജലം ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴും പ്രദേശത്തു ദാഹജലം ലഭ്യമാക്കാൻ കാര്യക്ഷമമായ നടപടികളോ ഇടപെടലോ ഇല്ല. ഭാരതപ്പുഴയിൽ ജലം ലഭ്യമാക്കാതെ ജല അതോറിറ്റിക്കും ഒന്നും ചെയ്യാനാകില്ല.ഷൊർണൂർ മേഖലയിൽ പഴയ കുഴൽക്കിണർ പദ്ധതികൾ
ശ്രീകൃഷ്ണപുരം ∙ ഓരോ ദിവസവും ചെറുകിട വ്യാപാരികൾ ഇറച്ചിക്കോഴികളെ ഇറക്കുമ്പോൾ നെഞ്ചിൽ ആവലാതിയുടെ തീയാണ്. അതിന് പുറത്തെ താപനിലയെക്കാൾ ചൂടാണ്. ഒരു മാസത്തിലേറെയായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒരോ ദിവസത്തേക്കും കച്ചവടത്തിനുള്ള കോഴികളെ പുലർച്ചെയാണ് കടകളിൽ ഇറക്കുക. ചൂട് കൂടിയാൽ കോഴി തീറ്റയെടുക്കുന്നതും
ആലത്തൂർ ∙ തരൂർ പഞ്ചായത്തിലെ എംസിഎഫിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതായി പരാതി. 15ാം വാർഡിലെ മിനി ഇൻഡസ്ട്രിയൽ ബിൽഡിങ്ങിലെ എംസിഎഫ് യൂണിറ്റിലാണു മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.ഹരിതകർമ സേന അംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു തരം തിരിച്ചു സംസ്കരണ
പാലക്കാട്∙ മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻതീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിലാണ് തീപിടത്തമുണ്ടായത്.
ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ പ്രവേശനം ആരംഭിച്ചു ഒറ്റപ്പാലം∙ കസ്തൂർബ ബാലിക സദനം ഹോസ്റ്റലിൽ പ്രവേശനം ആരംഭിച്ചു. 5
പാലക്കാട്∙ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ആന ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ പിടിയാന സമീപത്തുള്ള കുഴിയിലേക്ക് വീണു. ഇതേസ്ഥലത്ത് ഒരു മാസത്തിനുള്ളിൽ
കഞ്ചിക്കോട് ∙ മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ വീണ്ടും ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. 2 വയസ്സുള്ള പിടിയാനയാണു ചരിഞ്ഞത് ഇന്നലെ രാത്രി 11.15നു തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിൻ (12624) ഇടിച്ചാണ് അപകടം. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.
ചിറ്റിലഞ്ചേരി∙ തേങ്ങയിടാൻ കയറുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. മേലാർക്കോട് തെക്കേത്തറ പി. മണികണ്ഠൻ (54 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ഗീത . മക്കൾ: കൃഷ്ണ സ്വരൂപ് , സൂര്യ.
Results 1-100 of 10000