go

മാങ്കുറുശ്ശിയിൽ പിക്കപ്പ്‌വാൻ മറിഞ്ഞ് മൂന്നു പേർക്കു പരുക്ക്

palakkad news
മാങ്കുറുശ്ശിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ പിക്കപ്പ്‌വാൻ
SHARE

പത്തിരിപ്പാല ∙മാങ്കുറുശ്ശി ക്ഷേത്രത്തിനു സമീപം പിക്കപ്പ്‌വാൻ മറിഞ്ഞു ചുനങ്ങാട് ഇളയടത്ത് വീട്ടിൽ കോയക്കുട്ടി (60), മകൻ മുസ്തഫ(22), തോട്ടക്കര സ്വദേശി അരവിന്ദാക്ഷൻ (55) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരക്കാണ് അപകടം. പാലക്കാട് നിന്നു ഒറ്റപ്പാലത്തേക്കു പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.  മാങ്കുറുശ്ശി ഗീതാലയം നാരായണൻകുട്ടിയുടെ ഗേറ്റും മതിലും തകർന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama