go

ഈസ്റ്റ് ഒറ്റപ്പാലത്ത് രാത്രിയിൽ വൻ തീപിടിത്തം

ഈസ്റ്റ് ഒറ്റപ്പാലത്ത് പഴയ സാധന സാമഗ്രികൾ സംഭരിക്കുന്ന കേന്ദ്രത്തിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തം
ഈസ്റ്റ് ഒറ്റപ്പാലത്ത് പഴയ സാധന സാമഗ്രികൾ സംഭരിക്കുന്ന കേന്ദ്രത്തിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തം
SHARE

ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലത്ത്  പഴകിയ സാധന സാമഗ്രികൾ പൊളിച്ചു വിൽക്കാൻ സംഭരിക്കുന്ന കേന്ദ്രത്തിൽ വൻ തീപിടിത്തം. ഉപയോഗ ശൂന്യമായ  വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന സാമഗ്രികളിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ തീപിടിച്ചത്.  അഗ്നിരക്ഷാ സേന എത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റുകൾ എത്തിയാണു തീയണച്ചത്. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama