Activate your premium subscription today.
പെരുമ്പെട്ടി∙ മൂന്നരക്കോടി ചെലവിൽ നിർമിച്ച സ്കൂൾകെട്ടിടത്തിൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു അധ്യയന വർഷം പിന്നിട്ടിട്ടും ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച 2 ബ്ലോക്കുകളായുള്ള 18500 ചതുരശ്രയടിയുള്ള കെട്ടിടത്തിനാണ് ഈ ദുർഗതി. അഗ്നിരക്ഷാ സേനയുടെ സാക്ഷ്യപത്രം (എൻഒസി)
റാന്നി ∙ അഞ്ചു വർഷത്തെ പരിചരണം ഉൾപ്പെടെ കരാർ നൽകിയിട്ടും നടപ്പാതകളിൽ വാഹനങ്ങളിടിച്ചു തകർന്ന കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. കോന്നി–പ്ലാച്ചേരി പാതയിലെ സ്ഥിതിയാണിത്.പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി–പ്ലാച്ചേരി ദൂരം കിലോമീറ്ററിന് 10 കോടിയിലധികം രൂപയ്ക്കു കരാർ നൽകിയാണ് കെഎസ്ടിപി
ഗെസ്റ്റ് അധ്യാപക ഒഴിവ് കോന്നി ∙ താവളപ്പാറ സെന്റ് തോമസ് കോളജിൽ സൈക്കോളജി, സോഷ്യൽ വർക്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 11ന്. മരങ്ങൾ മുറിക്കണം പേട്ട ∙ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ വസ്തുവിൽ ഭീഷണിയായി നിൽക്കുന്ന
സീതത്തോട് ∙ വീട്ടുപകരണങ്ങളും ബൈക്കും ഡീസൽ ഒഴിച്ചു കത്തിച്ച സംഭവത്തിൽ വീട്ടുടമയുടെ വനിതാ സുഹൃത്തും, ഇവരുടെ സുഹൃത്തായ യുവാവും അറസ്റ്റിൽ. റാന്നി മേപ്പുറത്ത് എം.പി.സതീഷ് കുമാർ, റാന്നി വരവൂരിൽ വാടകയ്ക്കു താമസിക്കുന്ന മണക്കയം കോട്ടൂപ്പാറ പതാലിൽ വീട്ടിൽ സുനിത എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂർ ∙ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ. ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദിനെ (37) അടൂർ പൊലീസും തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് വടരാട്ടിൽ വീട്ടിൽ അനുരാഗിനെ (24) തൃശൂർ മെഡിക്കൽ കോളജ് പൊലീസുമാണ് പിടികൂടിയത്.കഴിഞ്ഞ മാസം 13ന് ഏഴംകുളം
പന്തളം ∙ കെഎസ്ആർടിസി റോഡിലെ ഇരുനിലക്കെട്ടിടത്തിന്റെ പിന്നിലെ അനധികൃതനിർമാണം പൊളിച്ചുനീക്കുന്ന പ്രക്രിയ പൂർത്തിയാകുമ്പോൾ നഗരസഭയ്ക്ക് തിരികെ കിട്ടുക 24 സെന്റ്. കഴിഞ്ഞ വർഷം പകുതിയോടെ, കെഎസ്ആർടിസി കൈവശം വച്ചിരുന്ന സ്ഥലം നഗരസഭ ഏറ്റെടുത്തത് 1.20 ഏക്കർ. ഒരു വർഷത്തിനുള്ളിൽ ഉപയോഗയോഗ്യമായി നഗരസഭയ്ക്ക്
തിരുവല്ല ∙ നിരണത്ത് വീണ്ടും പക്ഷിപ്പനി. പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നാല് ദിവസം മുൻപ് താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തുവീണിരുന്നു. ഇതേ തുടർന്ന് രക്ത സാംപിളുകൾ ഭോപാലിലെ വൈറോളജി
ഫുട്ബോൾപരിശീലനക്യാംപ് അയിരൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ഫുട്ബോൾ പരിശീലന ക്യാംപിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻനായർ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ടി.സുബിൻ, പിടിഎ പ്രസിഡന്റ് രമാദേവി, പ്രിൻസിപ്പൽ അനിൽ എം.ജോർജ്,
പത്തനംതിട്ട ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ രണ്ടാഴ്ചയായി നടന്നുവന്ന സമരം പിൻവലിച്ചതിനാൽ ഇന്നലെ തർക്കങ്ങൾ ഒന്നുമില്ലാതെ ടെസ്റ്റ് നടന്നു. പത്തനംതിട്ടയിൽ ടെസ്റ്റിന് 36 പേർക്ക് സ്ലോട്ട് ലഭിച്ചു. അതിൽ 28 പേർ പങ്കെടുത്തു. 15 പേർ വിജയിച്ചു. 13 പേർ തോറ്റു. തിരുവല്ലയിൽ 26 പേർ പങ്കെടുത്തതിൽ 13 പേർ
പത്തനംതിട്ട ∙ കുടുംബശ്രീയുടെ 26–ാം വാർഷികദിനമായ ഇന്ന് വ്യത്യസ്ത പരിപാടികളുമായി ജില്ലാ കുടുംബശ്രീ മിഷൻ. വാർഷിക ദിനത്തിൽ ജില്ലയിലെ 920 എഡിഎസുകളിലായുള്ള ഒന്നരലക്ഷത്തോളം വരുന്ന അംഗങ്ങൾ ചേർന്ന് ജില്ലയിലുടനീളം 100 കിലോമീറ്റർ പാത ശുചീകരിക്കുകയും പൂന്തോട്ടമൊരുക്കുകയും ചെയ്യുന്ന ഗ്രീൻ ബെൽറ്റ് പദ്ധതിയാണ്
ആലപ്പുഴ / പത്തനംതിട്ട∙ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കോന്നി ∙ മെഡിക്കൽ കോളജ് റോഡരികിൽ ഇടിഞ്ഞുവീണ പാറ നീക്കം ചെയ്യാൻ നടപടിയില്ല. ഇവിടത്തെ റോഡ് നിർമാണത്തിനായി മണ്ണെടുത്ത് പാറപൊട്ടിച്ചുമാറ്റിയ സ്ഥലത്തെ ബാക്കി പാറയാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.കൂറ്റൻ പാറകൾ വീണ് പഴയ നെടുമ്പാറ റോഡിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.ഒരുമാസത്തോളമായി ഇങ്ങനെ
പന്തളം ∙ കടുത്ത ചൂടിൽ ഇത്തവണ വിളവ് ഗണ്യമായി കുറഞ്ഞതു കരിങ്ങാലിപ്പാടത്തെ കർഷകർക്കും തിരിച്ചടിയായി. പ്രളയം, വെള്ളപ്പൊക്കം, വരൾച്ച, നെല്ലുവില യഥാസമയം ലഭിക്കാതിരുന്നതടക്കം മുൻ വർഷങ്ങളിലെ പ്രതിസന്ധികൾക്കു പിന്നാലെയാണ് ഇത്തവണ കുറഞ്ഞ വിളവ് കർഷകർക്ക് പ്രഹരമായത്. ഇടമഴ ലഭിക്കേണ്ട സമയത്ത് മഴ ലഭിച്ചില്ലെന്ന് മാത്രമല്ല, കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ചൂട് കാരണം കതിരിലെ പാല് വറ്റിയത് നെന്മണികളെ ദോഷമായി ബാധിച്ചു. ഇവ മങ്കായി മാറി. കൊയ്തെടുത്ത നെല്ലിൽ മങ്കിന്റെ അളവ് കൂടുന്തോറും വില കുത്തനെ കുറഞ്ഞു.
ഏനാത്ത്∙എം സി റോഡിൽ എംജി ജംക്ഷനിൽ വീണ്ടും അപകടം. രണ്ടുകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്കു പരുക്ക്.കാഞ്ഞിരപ്പള്ളി സ്വദേശിയായ ആബിത (21), ആബിതയുടെ ഒരു വയസ്സുള്ള കുഞ്ഞ്, ഫാത്തിമ (48), സാദിക്ക് ( 27), സലാം (58), കന്യാകുമാരി സ്വദേശികളായ അഭിലാഷ് (24), രാജേഷ് (38), കൃഷ്ണകുമാർ (41), കോയമ്പത്തൂർ
തിരുവല്ല∙അപ്പർ കുട്ടനാട്ടിൽ നെല്ല് സംഭരിച്ച് ഒരു മാസം കഴിഞ്ഞിട്ടും വില ലഭിക്കാതെ കർഷകർ. കൊയ്ത നെല്ല് മില്ലുകൾക്ക് നൽകിയ കർഷകരാണ് വില ലഭിക്കാതെ പ്രതിസന്ധി നേരിടുന്നത്. നെല്ലിന്റെ പണം നൽകുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് കൺസോർഷ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്
കോഴഞ്ചേരി ∙ കാത്തിരിപ്പുകേന്ദ്രവും ബസ്ബേയും നിർമിച്ചിട്ടും ടൗണിൽ യാത്രക്കാർക്ക് ബസിൽ കയറണമെങ്കിൽ പൊതുവഴിയിലേക്ക് ഓടണം. മഴയായാലും വെയിലായാലും ഈ രീതിക്ക് മാറ്റമില്ല. പൊയ്യാനിൽ പ്ലാസയ്ക്കു മുൻപിലെ കാത്തിരിപ്പു കേന്ദ്രത്തിലാണ് യാത്രക്കാരുടെ കഷ്ടപ്പാട്.കെഎസ്ആർടിസി ബസുകൾ ബസ് ബേയിൽ കയറാറേയില്ല. ടൗണിൽ
ശബരിമല∙ ആഴക്കയത്തിൽ മുങ്ങിത്താണ മകളുടെ ജീവൻ രക്ഷിച്ചതിനു അഗ്നിരക്ഷാ സേനയോടുളള കടപ്പാടുമായാണു തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകൻ രംഗനാഥനും സംഘവും മടങ്ങിയത്. ശിവഗംഗ ജില്ല ദേവകോട്ടയിൽ നിന്നുള്ള സംഘത്തിലാണു രംഗനാഥനും മകൾ ധന്യയും (9) ദർശനത്തിനു വന്നത്. ഇന്നലെ രാവിലെ 8 മണിയോടെ ത്രിവേണി ചെറിയ പാലത്തിനു സമീപം
തിരുവല്ല∙നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കി. പക്ഷിപ്പനി കണ്ടെത്തിയ പശ്ചാത്തലത്തിലാണു രണ്ട് ദിവസമായി താറാവുകളെ കൊന്നത്. 1393 കുഞ്ഞുങ്ങൾ അടക്കം 2000 താറാവുകളെ ആണ് ആദ്യഘട്ടത്തിൽ കൊന്നത്. ബാക്കി താറാവുകളെ ഇന്നലെ കൊന്നൊടുക്കി.ഇതോടെ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948
തുലാപ്പള്ളി ∙ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച മിനി വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് നാലു വയസ്സുകാരൻ മരിച്ചു. നാലു പേർക്കു ഗുരുതര പരുക്ക്. എരുമേലി–പമ്പ റോഡിൽ നാറാണംതോട് മന്ദിരത്തിനു സമീപമാണ് അപകടം. തമിഴ്നാട് തിരുവണ്ണാമലയിൽ ഡിഎംകെ കൗൺസിലർ മൊട്ടൂർ മിഡിൽ സ്ട്രീറ്റ്
വൈദ്യുതി മുടക്കം മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ മുണ്ടിയപ്പള്ളി ഡെയറി, പാട്ടമ്പലം, തോട്ടപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് കടമ്മനിട്ട ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലിഷ്
വെണ്ണിക്കുളം (പത്തനംതിട്ട) ∙ ജോലിക്കു ചേർന്നതിന്റെ പിറ്റേന്ന് പെട്രോൾ ബങ്കിൽനിന്ന് 75,000 രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലാട് റോഡിലെ ബങ്കിൽനിന്ന് പണം കവർന്ന തിരുവനന്തപുരം തിരുമല ആലപ്പുറം ഈഴംകുഴി വീട്ടിൽ അനിൽകുമാറിനെയാണ് (25) കോയിപ്രം ഇൻസ്പെക്ടർ സുരേഷ്കുമാർ, എസ്ഐ മുഹ്സിൻ മുഹമ്മദ് എന്നിവരുടെ
പത്തനംതിട്ട ∙ തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില
അടൂർ ∙ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പറക്കോട് ജംക്ഷനിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങിയെങ്കിലും കച്ചവടക്കാരുടെ എതിർപ്പിനെ തുടർന്ന് പൂർത്തിയാക്കാതെ മടങ്ങി.നഗരസഭാ കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ഇന്നലെ ഒഴിപ്പിക്കൽ തുടങ്ങിയത്. എന്നാൽ ചില കടക്കാരുടെ മാത്രം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും
കോഴഞ്ചേരി ∙ രണ്ടു ദിവസത്തെ വേനൽമഴ വൈദ്യുതി ബോർഡിനെയും നാട്ടുകാരെയും വെള്ളത്തിലാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്കു ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. ആദ്യദിവസം 7 വൈദ്യുതി തൂണുകൾ മരം വീണ് ഒടിഞ്ഞു. രണ്ടാമത്തെ ദിവസം പത്തോളം സ്ഥലങ്ങളിൽ മരച്ചില്ലകൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു.
തിരുവല്ല ∙ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി. 1500 കുഞ്ഞുങ്ങളടക്കം 2000 താറാവുകളെയാണ് ആദ്യഘട്ടത്തിൽ കൊന്നത്.താറാവുകളെ കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചു കളയുകയായിരുന്നു. ഇതു സംബന്ധിച്ച പ്രവൃത്തികൾ നാളെ
ശബരിമല ∙ 5 വർഷങ്ങൾക്കു ശേഷം പമ്പയിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് പുനരാരംഭിച്ചതിന്റെ ആശ്വാസത്തിൽ തീർഥാടകർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചു. അതേസമയം ചക്കുപാലം 2–ൽ പാർക്കിങ് അനുവദിച്ചില്ല. കാട്ടാന ഇറങ്ങുന്ന സ്ഥലമായതിനാൽ വേണ്ടത്ര വെളിച്ചം
വൈദ്യുതി മുടക്കം ∙ആറന്മുള വൈദ്യുതി സെക്ഷൻ പരിധിയിൽ 11 കെവി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറന്മുള, തറയിൽമുക്ക്, നാൽക്കാലിക്കൽ, ളാഹ ചിറ, കോഴിപ്പാലം, ഗുരുക്കൻകുന്ന്, എന്നിവിടങ്ങളിൽ ഇന്ന് 9.30മുതൽ വൈകിട്ട് 6.30വരെ . ഗെസ്റ്റ് അധ്യാപകഒഴിവ് ഇലന്തൂർ ∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ 2024-25 അധ്യയന
തിരുവല്ല ∙ നിരണം സർക്കാർ താറാവു ഫാമിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയതിനെ തുടർന്ന് താറാവ് കർഷകർ ആശങ്കയിൽ. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൊന്നു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ
അടൂർ ∙ ടൗണിൽ ഓടശുചീകരണമില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം റോഡിൽ കെട്ടിനിൽക്കുന്നു. കെഎസ്ആർടിസി ജംക്ഷൻ മുതൽ സെൻട്രൽ ജംക്ഷൻ വരെയുള്ള ഭാഗത്താണ് ഈ സ്ഥിതിയുള്ളത്. ഓട മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുന്നതാണ് പ്രശ്നം. ഇടയ്ക്കിടയ്ക്ക് ഓടയുടെ മൂടി ഇളക്കി ശുചീകരണം നടത്താത്തതിനാലാണ് മഴ സമയത്ത് ഓട നിറഞ്ഞ്
പന്തളം ∙ നഗരത്തിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇരുനിലക്കെട്ടിടത്തിനോട് ചേർന്ന അനധികൃതനിർമാണം നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുതുടങ്ങി. തോന്നല്ലൂർ പാട്ടുകാരൻതുണ്ടിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ 4 മുറികളാണ് പൊളിക്കുന്നത്. ഇതിനോട് ചേർന്ന നാരായണത്ത് സോമന്റെ വീടിന്റെ പിന്നിലെ 0.84 സെന്റിലെ കയ്യേറ്റവും നീക്കി. ഇന്നലെ രാവിലെ പത്തോടെ, മണ്ണുമാന്തിയുപയോഗിച്ചും തൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു ജോലികൾ.
ഇടമുറി ∙ സ്റ്റേഡിയമെന്ന സ്വപ്നം അടുത്ത കാലത്തെങ്കിലും ഹയർ സെക്കൻഡറി സ്കൂളിൽ യാഥാർഥ്യമാകുമോ? ത്രിതല പഞ്ചായത്തുകളും കായിക മന്ത്രാലയവും കൈകോർത്താൽ മാത്രമേ ഇടമുറി സ്കൂളിലെ കാടു മൂടിയ ഗ്രൗണ്ട് സ്റ്റേഡിയമാക്കി മാറ്റാനാകൂ.നാറാണംമൂഴി പഞ്ചായത്തിലെ പ്രധാന സ്കൂളുകളിൽ ഒന്നാണിത്. ഇത്രയും സ്ഥലമുള്ള മറ്റൊരു
മല്ലപ്പള്ളി ∙ ടൗണിലും സമീപത്തും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാത്ത് ഉപയോക്താക്കൾ. വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായികൾ. ഇന്നലെ രണ്ടേകാലിന് മഴയെത്തുടർന്ന് മുടങ്ങിയ വൈദ്യുതിയാണ് 4 മണിയോടെയാണ് പുനഃസ്ഥാപിക്കാനായത്. പുനഃസ്ഥാപിച്ച വൈദ്യുതി അരമണിക്കൂറിനുശേഷം
തണ്ണിത്തോട് ∙ കല്ലാറിന്റെ തീരങ്ങളിലും തോടുകളിലും മാലിന്യം നിറയുന്നു. മേടപ്പാറയിൽ നിന്ന് ആരംഭിച്ച് തണ്ണിത്തോട് മൂഴിയിൽ കല്ലാറ്റിലേക്ക് ചേരുന്ന വലിയതോടിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കാണാം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് തോട്ടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്
പെരുമ്പെട്ടി ∙ മരത്തിന്റെ ശിഖരം കാറിന് മുകളിലേക്ക് ഒടിഞ്ഞു വീണുവെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുമറ്റൂർ - പടുതോട് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പടിയറ - കണ്ണച്ചതേവർ റോഡിൽ നിന്നു പ്രധാന പാതയിലേക്ക് പ്രവേശിക്കാനെത്തിയെ കാറിന് മുകളിലേക്കാണ് ആൽമരത്തിന്റെ പടുകൂറ്റൻ
ശബരിമല ∙ അടുത്ത തീർഥാടനകാലം മുതൽ വഴിപാട് പ്രസാദമായ അരവണയിൽ ഏലയ്ക്ക ചേർക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതിനായി 12,000 കിലോ ഏലയ്ക്ക വാങ്ങും.2023 ജനുവരി 11 മുതൽ ഏലയ്ക്ക ചേർക്കാതെയാണ് അരവണ തയാറാക്കി വന്നത്. 2022–23 തീർഥാടനകാലത്ത് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന
വൈദ്യുതി മുടക്കം ആറന്മുള ∙ വൈദ്യുതി സെക്ഷൻ പരിധിയിൽ 11 കെവി വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറന്മുള, തറയിൽ മുക്ക്, നാൽക്കാലിക്കൽ, ളാഹ ചിറ, കോഴിപ്പാലം, ഗുരുക്കൻകുന്ന് പ്രദേശങ്ങളിൽ ഇന്ന് 9.30 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും. അധ്യാപകഒഴിവ് കടപ്ര ∙ കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി
കോഴഞ്ചേരി ∙ അധികാരികളുടെ ദുർഭരണത്തിനെതിരേ പോരാടിയ സി.കേശവൻ എന്ന വിപ്ലവകാരിയോടുള്ള അനാദരവും അപമാനവുമാണ് കോഴഞ്ചേരി ടൗണിലെ അദ്ദേഹത്തിന്റെ സ്മാരകത്തോട് അധികൃതർ കാണിക്കുന്നത്. ഒപ്പം നാട്ടുകാരുടെയും വാഹനങ്ങളുടെയും സുരക്ഷയ്ക്കു ഭീഷണിയും.സ്മാരകത്തിനു ചുറ്റും ചെടികൾ നടുക എന്ന ഒരു ജോലി മാത്രം ചെയ്യാനിരിക്കേ വെള്ളവും വൈദ്യുതിയും നൽകാതെ 7 മാസമായി റോഡിനു നടുവിൽ സ്ഥാപിച്ച ഇരുമ്പു പൈപ്പിലെ പച്ചമറയ്ക്കുള്ളിൽ മൂടിക്കെട്ടി വച്ചിരിക്കുകയാണ്. വേനൽമഴയും കാറ്റും
കൊടുമൺ ∙ ആധുനിക രീതിയിൽ നിർമാണം നടക്കുന്ന ഏഴംകുളം–കൈപ്പട്ടൂർ റോഡിന്റെ പണിയിലെ അപാകതകൾ പരിഹരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വാഴവിള പാലം മുതൽ കോടിയാട്ട് ഭാഗം വരെയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. പഴയ പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ പുതിയ പാലം, ജംക്ഷനിലെ കെഎസ്എഫ്ഇക്കു മുന്നിലെ കലുങ്ക്
റാന്നി ∙ കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണത്തിനിടെ യാഡായി ഉപയോഗിച്ച ഭൂമി ആരുടേത്? പുനലൂർ–മൂവാറ്റുപുഴ പാതയുടെ വശത്ത് കുട്ടിവനമായി മാറിയിരിക്കുന്ന സ്ഥലം സംരക്ഷിക്കാനും കാട് നീക്കി സുരക്ഷയൊരുക്കാനും ആരും തയാറാകുന്നില്ല. ചെല്ലക്കാട് ജംക്ഷനിലെ യാഡിന്റെ സ്ഥിതിയാണിത്. കോന്നി–പ്ലാച്ചേരി പാതയുടെ
റാന്നി ∙ കോടികൾ ചെലവഴിച്ച് കോന്നി–പ്ലാച്ചേരി പാത വികസിപ്പിച്ചിട്ടും സുരക്ഷാ സംവിധാനമില്ലാതെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് കവാടം. അപകടക്കെണി ഒഴിവാക്കാൻ കെഎസ്ടിപിയും കരാർ കമ്പനിയും നടപടി സ്വീകരിക്കുന്നില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിൽ നിന്ന് ഇട്ടിയപ്പാറ സ്റ്റാൻഡിലേക്കു ബസുകൾ കയറുന്ന റോഡിനു മുന്നിലാണ്
കുറ്റൂർ ∙ സമയം ഇന്നലെ രാവിലെ 10.45. സ്ഥലം എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം. കാസർകോട് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ എത്തുന്നു. ഒരു കുഞ്ഞുപ്രാവ് റോഡിന് കുറുകെ നടക്കുന്നു. അതിന്റെ ജീവൻ
യെലോ അലർട്ട് ∙വേനൽമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. പാർട്ണർ സംരംഭകരെ ക്ഷണിച്ച് ബിഎസ്എൻഎൽ പത്തനംതിട്ട ∙ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഹൈ സ്പീഡ് ഇന്റർനെറ്റ് ഫൈബർ കണക്ഷൻ നൽകുന്നതിനും ബിഎസ്എൻഎല്ലിന്റെ നിലവിലെ ലാൻഡ് ഫോൺ
പയ്യനാമൺ∙ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ല. പയ്യനാമൺ ജംക്ഷനിൽ നിന്നു പെരിഞൊട്ടയ്ക്കൽ റോഡ് തുടങ്ങുന്ന ഭാഗത്താണു ചെളിവെള്ളം നിറഞ്ഞുകിടക്കുന്നത്. പത്തുവർഷത്തിലധികമായി തകർന്നു കിടക്കുന്ന റോഡ് വികസനത്തിന് അധികൃതർ മുൻകൈ എടുക്കാത്തതിനാൽ ഇതുവഴിയുള്ള ദുർഘട യാത്രയ്ക്കു പരിഹാരമാകുന്നില്ല.നിലവിൽ
മന്ദമരുതി ∙ ആശുപത്രി പടിയിൽ നിന്ന് വട്ടാർകയം വഴി വലിയകാവിലേക്കു പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീണു പരുക്കേൽക്കാതിരുന്നാൽ ഭാഗ്യം. ടാറിങ്ങിളകി റോഡ് തകർന്നു കിടക്കുന്നതാണ് യാത്രക്കാർക്കു വിനയാകുന്നത്.പുനലൂർ–മൂവാറ്റുപുഴ, ചെട്ടിമുക്ക്–വലിയകാവ് എന്നീ റോഡുകളെയും അങ്ങാടി, പഴവങ്ങാടി എന്നീ
കൊടുമൺ ∙ വേനലിൽ ജലക്ഷാമം രൂക്ഷമായിട്ടും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിലൂടെ കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. ജൽജീവൻ പദ്ധതിയുടെ ഗാർഹിക കണക്ഷൻ ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിലൂടെ യഥാസമയം വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്.പഞ്ചായത്തിൽ വർഷങ്ങളായി നേരിടുന്ന
തേക്കുതോട് ∙ കാറ്റിലും മഴയിലും തൂമ്പാക്കുളത്തെ വാഴത്തോട്ടങ്ങളിൽ വ്യാപക നാശം. തൂമ്പാക്കുളം മേൽത്തട്ട് നെപ്പിക്കൽ ശിവപ്രദീപ്, പൂവണ്ണുംമൂട്ടിൽ ജോസ്, കളത്തിൽ സുനിൽ, കുന്നുംപുറത്ത് ജയിംസ് എന്നിവരുടെ ഏത്തവാഴ കൃഷിയാണ് നശിച്ചത്. ശിവപ്രദീപിന് 2 ഏക്കറോളം സ്ഥലത്ത് 1000 മൂട് ഏത്തവാഴ കൃഷിയാണുള്ളത്. ഇതിൽ
തണ്ണിത്തോട് ∙ മാനത്തു മഴക്കാറ് കണ്ടാൽ വൈദ്യുതി പോയവഴി പോലുമറിയില്ല മലയോരമേഖലയിൽ. വൈകിട്ട് വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾക്കു ശേഷമാകും പുനഃസ്ഥാപിക്കുന്നത്. പിന്നീടും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുകയാണ്.മുൻപ് കോന്നിയിൽ നിന്നുള്ള 11 കെവി ലൈൻ ഞള്ളൂർ മുതൽ വനത്തിലൂടെയായിരുന്നു. അന്ന് വൈദ്യുതി ലൈനിൽ
ഏനാത്ത് ∙ ഗതാഗത സുരക്ഷയ്ക്കായി പഠനങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമ്പോഴും എംസി റോഡിൽ അപകടങ്ങൾ കുറയുന്നില്ല. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. പുലർകാല അപകടങ്ങളും വർധിക്കുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുലർച്ചെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്
ഇന്ന് എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി,വയനാട് ജില്ലകളിൽ യെലോ അലർട്ട് . മത്സ്യബന്ധനത്തിന് തടസ്സമില്ല. വൈദ്യുതി മുടക്കം സീതത്തോട് ∙ പത്തനംതിട്ട 220 കെവി സബ് സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ കക്കാട് സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുത
റാന്നി ∙ ബസുകളിൽനിന്ന് ഡീസൽ റോഡിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ ശാശ്വത പരിഹാരമില്ലേ? യാത്രക്കാരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടവർ മാസങ്ങൾ പിന്നിട്ടിട്ടും മൗനത്തിലാണ്.പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺകാവ് അമ്പലംപടിക്കും പേൾ സ്ക്വയർപടിക്കും മധ്യേ വളവിലാണ് ഡീസൽ വില്ലനായി
പത്തനംതിട്ട ∙ എതിർപ്പുകൾ അവഗണിച്ച് പൊലീസ് സുരക്ഷയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള മോട്ടർവാഹന വകുപ്പ് നീക്കവും പാളി. സമരം തുടങ്ങി 9ാം ദിവസമായ ഇന്നലെയും ജില്ലാ ആസ്ഥാനത്തെ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. വെട്ടിപ്രത്തു റിങ് റോഡിന്റെ വശത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ സമരക്കാർ
സീതത്തോട് ∙ പേഴുംമ്പാറ ടിവി മെക്കാനിക്കായ രാജ് ഭവനിൽ രാജ്കുമാറിന്റെ വീട് അജ്ഞാതർ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതായി പരാതി. വസ്ത്രങ്ങൾ, കസേര, കട്ടിൽ തുടങ്ങിയവയും വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കും പൂർണമായും കത്തിനശിച്ചു.വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജ്കുമാർ
ഏനാത്ത് ∙ എംസി റോഡിൽ എംജി ജംക്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പിഞ്ചുകുഞ്ഞുൾപ്പെടെ 4 പേർക്ക് ഗുരുതര പരുക്ക്. കൊല്ലം തലവൂർ പാണ്ടിത്തിട്ട ശ്രീശൈലത്തിൽ രഞ്ജിത്തിന്റെ ഭാര്യ ഗോപിക (28) ആണു മരിച്ചത്. കഴിഞ്ഞ ദിവസമാണു ഗോപിക കൃഷി അസിസ്റ്റന്റായി കണ്ണൂരിൽ ജോലിയിൽ
വൈദ്യപരിശോധനാ ക്യാംപ് ഇന്ന്: കല്ലുങ്കൽ ∙ മാർത്തോമ്മാ യുവജന സഖ്യം സൊസൈറ്റി ഫോർ ഡവലപ്മെന്റ് ആക്ഷൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 9 മുതൽ കല്ലുങ്കൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ക്യാംപിൽ ജനറൽ മെഡിസിൻ, ഇഎൻടി, ത്വക്ക് രോഗം, അസ്ഥി രോഗം, തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാർ പങ്കെടുക്കും.
തിരുവല്ല ∙ യുഎസിലെ ഡാലസിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്ത ബിലീവേഴ്സ് ഈ സ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും. തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും. സമയക്രമം പിന്നീട് അറിയിക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
പത്തനംതിട്ട ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 74.94 ശതമാനം വിജയം. പരീക്ഷയെഴുതിയ 10,890 പേരിൽ 8,161 പേർ ഉന്നത പഠനത്തിന് അർഹത നേടി. 932 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 224 കുട്ടികളിൽ 207 പേർ ഉന്നത പഠനത്തിന് അർഹരായി. 92 ശതമാനമാണ് വിജയം. 22
ഇടമുറി ∙ പ്രഖ്യാപനങ്ങൾക്കു പഞ്ഞമില്ല. ചേത്തയ്ക്കൽ–പുള്ളിക്കല്ല്–മടന്തമൺ റോഡ് ഇന്നും ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ തന്നെ. റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ല.മന്ദമരുതി–വെച്ചൂച്ചിറ റോഡിലെ കണ്ണങ്കര നിന്നാരംഭിച്ച് ബംഗ്ലാവുപടി, ഇടമുറി പാലം, ഇടമുറി സ്കൂൾ, അമ്പലം ജംക്ഷൻ,
തിരുവല്ല ∙ അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു.സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ കെ.വി.മുരളീധരൻ (സോമൻ- 65), നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ.മോഹനൻ (65) എന്നിവരാണ്
തിരുവല്ല ∙ അഞ്ചര കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളും, ഇതു കടത്താൻ സഹായിച്ച യുവാവും പൊലീസിന്റെ പിടിയിലായി. തിരുമൂലപുരം ആടുമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺ വില്യം തോമസ് (21), തിരുമൂലപുരം ആടുമ്പടം മറ്റക്കാട്ട് പറമ്പിൽ സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്.
ഏനാത്ത് ∙ ഗതാഗത നിയമം പാലിക്കാതെ വാഹന പാർക്കിങ്ങും കച്ചവടവും കാരണം കവലയിൽ ഗതാഗതക്കുരുക്ക്. മണ്ണടി റോഡും എം സി റോഡിലേക്കുള്ള ഉപ റോഡും ആരംഭിക്കുന്നിടത്താണ് വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക്. സ്വകാര്യ ബസുകൾ അടക്കം ഗതാഗതക്കുരുക്കുണ്ടാകുന്ന തരത്തിലാണ് പാർക്കു ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങൾ തോന്നുംപടി
കോന്നി∙കുളത്തുമണ്ണിൽ കടുവ ഭക്ഷിച്ച പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. താമരപ്പള്ളി നന്ദിയാട്ട് പാലാക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം നാട്ടുകാർ കടുവയെ കണ്ടത്. ഇവിടെ നിന്ന് 500 മീറ്റർ മാറിയുള്ള കാട്ടിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പശുവിനെ നഷ്ടപ്പെട്ട അഭിത് ഭവൻ അജികുമാറും പരിസരവാസി അമ്പിളി വർഗീസും നടത്തിയ
പത്തനംതിട്ട∙ എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതര പരുക്ക്. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണു മരിച്ചത് . ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രാധാകൃഷ്ണൻ (66), രാധാമണി (57), രഞ്ജിത്ത് (35) എന്നിവർക്കാണു പരുക്കേറ്റത്. പുലർച്ചെ
അധ്യാപക ഒഴിവ് ഇടമുറി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ, ഹിന്ദി ജൂനിയർ, സുവോളജി ജൂനിയർ, ബോട്ടണി ജൂനിയർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളുണ്ട്. 15ന് 10ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447205491.
വടശേരിക്കര ∙ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാന വീടുകളുടെ മുറ്റത്തും. ഒളികല്ല് മേഖലയിലാണ് ദിവസമെന്നോണം ഒറ്റയാൻ ശല്യക്കാരാനാകുന്നത്. ഇന്നലെ പുലർച്ചെ നാലിനും കാട്ടാനയെത്തി. ചെമ്പരത്തിമൂട് തോപ്പിൽ മേലേതിൽ ഫിലിപ്പിന്റെ വീടിന്റെ മുറ്റത്താണ് എത്തിയത്.തെങ്ങിൽ ചാഞ്ഞു കിടന്ന ഓലമടൽ ഒടിച്ചെടുത്തു തിന്നു.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിൽ കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. തീയതി പിന്നീട് തീരുമാനിക്കും. ഇന്നലെ രാത്രി സഭാ ആസ്ഥാനത്തു ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
പത്തനംതിട്ട ∙ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയ്ക്കു മികച്ച വിജയം. 99.7 ശതമാനമാണ് വിജയം.1,00,21 പേർ പരീക്ഷയെഴുതിയപ്പോൾ 9991 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 5233 ആൺകുട്ടികളിൽ 5218 പേരും 4788 പെൺകുട്ടികളിൽ 4773 പേരും വിജയിച്ചു. ജില്ലയിൽ 1716 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 1125
അടൂർ ∙ ആലുംമൂട്–ചാല റോഡിന്റെ ടാറിങ് വൈകുന്നതിനാൽ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതി, കൂടാതെ പൊടിശല്യവും രൂക്ഷം. നിർമാണത്തിനായി റോഡ് ഇളക്കിയിട്ടിട്ട് ഒന്നര വർഷമായിട്ടും ഇതുവരെ ടാറിങ് നടത്താത്തതിനാൽ പ്രതിഷേധിച്ച് റോഡു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പള്ളിക്കൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
പേട്ട ∙ ഉന്നത നിലവാരത്തിൽ നിർമിച്ച റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടു. എന്നാൽ ഒരു മാസത്തോളമായിട്ടും റോഡിന്റെ പുനരുദ്ധാരണം നടത്തുന്നില്ല. മേനാംതോട്ടം–കുമ്പളന്താനം റോഡിൽ മേനാംതോട്ടം–ഉന്നക്കാവ് വരെയുള്ള ഭാഗമാണ് അപകടക്കെണിയായി കിടക്കുന്നത്.ജൽ ജീവൻ മിഷൻ പദ്ധതിയിൽ അങ്ങാടി ജല വിതരണ പദ്ധതിയുടെ നവീകരണം
കോഴഞ്ചേരി ∙ ഒരു മഴക്കാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ബസ് കയറാൻ തോണിയിറക്കേണ്ട അവസ്ഥയ്ക്ക് മാറ്റമില്ലാതെ കോഴഞ്ചേരി ടൗൺ. പണവും പദ്ധതിയും ഉണ്ടായിട്ടും നടപ്പാക്കിയെടുക്കാനുള്ള നടപടി മാത്രമില്ല.പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, റാന്നി ഭാഗത്തേക്കുള്ള എല്ലാ ബസുകളുടെയും പ്രധാന കാത്തിരിപ്പു
പത്തനംതിട്ട∙ റിങ് റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്ന അഴൂർ ജംക്ഷനിൽ വഴികാട്ടിയായി ട്രാഫിക് ഐലൻഡ് സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളുടെ ദിശ രേഖപ്പെടുത്തിയ ബോർഡ് അടങ്ങിയതാണ് ട്രാഫിക് ഐലൻഡ്. പരസ്യങ്ങൾ സ്വീകരിച്ചാണ് ഇതു സ്ഥാപിച്ചത്.റിങ് റോഡും താഴൂർക്കടവ് റോഡും സംഗമിക്കുന്ന അഴൂർ ജംക്ഷനിൽ നേരത്തെ ഉണ്ടായിരുന്ന
കോഴഞ്ചേരി ∙ ഹൈസ്കൂൾ പഠനകാലത്ത് അലീന സൂസൻ ജിജോയ്ക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കാലിലെ മസിലുകൾ ശോഷിച്ചുപോകുന്ന രോഗവും വേദനയുമായി 3 വർഷം കഴിഞ്ഞുകൂടിയിട്ടും പത്താം ക്ലാസ് പരീക്ഷയിൽ 7 എ പ്ലസും 3 എയും നേടി. ചിറയിറമ്പ് മൂലയ്ക്കൽ മോടപാറയ്ക്കൽ ജിജോ ഈപ്പന്റെയും പ്രിയ അന്ന ജോണിന്റെയും മൂത്ത മകളാണ്
സൗജന്യപരിശോധന വള്ളംകുളം ∙ എൻഎസ്എസ് ആയുർവേദ ആശുപത്രിയിൽ ഇന്നു 10 മുതൽ 30 പേർക്ക് സൗജന്യ യൂറിക് ആസിഡ് പരിശോധന നടത്തും. റജിസ്ട്രേഷന്: 9447114492. വൈദ്യുതി മുടക്കം ഏഴംകുളം വൈദ്യുതി സെക്ഷന്റെ ഓഫിസിന്റെ കീഴിലുള്ള ഈട്ടിമൂട്, കൈതപ്പറമ്പ്, നിരപ്പിൽപ്പടി, വാണിയക്കാട് വഞ്ചി, കുന്നിൻമേൽകാവ് എന്നീ
തിരുവല്ല ∙ കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തു ദുഃഖം തളം കെട്ടി നിന്നു. മാർ അത്തനേഷ്യസ് യോഹാന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരികൾ കത്തുന്നുണ്ടായിരുന്നു. വൈദികരും സഭയിലെ ബിഷപ്പുമാരും ഓരോരുത്തരായി സഭാ ആസ്ഥാനത്തേക്ക് വൈകുന്നേരം മുതൽ എത്തിക്കൊണ്ടിരുന്നു. നിറകണ്ണുകളോടെ സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെഅനുസ്മരിച്ചു ‘ ഞങ്ങൾക്ക് എല്ലാമായിരുന്ന തിരുമേനിയാണ് നഷ്ടപ്പെട്ടത്, അപകടത്തിന്റെ സെക്കൻഡുകൾക്കു മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപകടത്തിനു ശേഷവും അദ്ദേഹം ഇങ്ങനെയൊരു അവസ്ഥയിലേക്കു മാറുമെന്നു ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോൾ ദൈവത്തിന്റെ തീരുമാനമായിരിക്കും.
തിരുവല്ല∙ ആത്മീയയാത്ര, മഞ്ഞാടി പിഒ, തിരുവല്ല... നേർത്ത സ്വരത്തിൽ, കാമ്പുള്ള പ്രഭാഷണത്തിനൊടുവിൽ ഈ വിലാസം റോഡിയോയിൽ കേൾക്കാത്തവർ ചുരുക്കം. കെ.പി.യോഹന്നാൻ എന്ന സുവിശേഷകൻ 1986ൽ ആരംഭിച്ച ‘ആത്മീയയാത്ര’ പ്രഭാഷണം കേൾക്കാൻ സഭാവ്യത്യാസമില്ലാതെ വിശ്വാസികൾ റേഡിയോ തുറന്നുവച്ചു. പ്രാർഥനതേടി ആത്മീയയാത്രയിലേക്ക് എത്തിക്കൊണ്ടിരുന്നത് ആയിരക്കണക്കിന് കത്തുകൾ. മറുപടിക്കത്തുകളിലൂടെ ആത്മീയബന്ധം ദൃഢമായി. ഒട്ടേറെപ്പേരുടെ ജീവിതത്തെ മാറ്റിമറിച്ച ‘ശബ്ദ വിപ്ലവം’ ആയിരുന്നു ആത്മീയയാത്ര. അദ്ദേഹത്തിന്റെ കൺവൻഷൻ പ്രസംഗങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്ന കാലം കേരളത്തിനകത്തും പുറത്തുമുണ്ടായിരുന്നു. പതിഞ്ഞ സ്വരത്തിൽ താളത്തിലുള്ള സംസാരവും ഇടയ്ക്കിടെയുള്ള നുറുങ്ങുകഥകളുമായിരുന്നു പ്രസംഗത്തിന്റെ ഹൈലൈറ്റ്.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (74) കാലം ചെയ്തു. ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ട ∙ കേരളത്തിനു ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ, സർവീസിന് ഉപയോഗിക്കാൻ വൈകുന്നു. എറണാകുളം–ബെംഗളൂരു റൂട്ടിലോടിക്കാൻ എത്തിച്ച റേക്കാണ് കൊല്ലത്ത് വെറുതേയിട്ടിരിക്കുന്നത്. എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഓടിക്കാനായി തയാറാക്കിയ ടൈംടേബിളിൽ ബെംഗളൂരു–എറണാകുളം സർവീസ് രാത്രി 11.30ന് പുറപ്പെട്ട് രാവിലെ
തിരുവല്ല ∙ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു മടങ്ങിയയാൾ റോഡരികിൽ യുവതിയെ ആക്രമിച്ചു പരുക്കേൽപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് സ്റ്റേഷൻ –കുളക്കാട് റോഡിലാണു സംഭവം. വേങ്ങൽ സ്വദേശി കൃപയ്ക്ക് (25) നേരെയാണ് ആക്രമണം ഉണ്ടായത്. കൈക്കും താടിക്കും പരുക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തനംതിട്ട∙ മൈലപ്ര സഹകരണ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ
വൈദ്യുതി മുടക്കം ∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ഒട്ടിയക്കുഴി, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ∙ തോട്ടഭാഗം വൈദ്യുതി സെക്ഷന്റെ പരിധിയിൽ കറ്റോട് ജംക്ഷൻ, കറ്റോട് പാലം, മനയ്ക്കച്ചിറ, വടയത്രപ്പടി, ബിലീവേഴ്സ് ചർച്ച്, തോട്ടഭാഗം എന്നീ
അടൂർ ∙ ജനറൽ ആശുപത്രിയുടെ പടിഞ്ഞാറു വശത്തു കൂടിയുള്ള റോഡിലെ അനധികൃത പാർക്കിങ് കാരണം ആശുപത്രിയിലേക്ക് വാഹനങ്ങൾക്ക് കടന്നു വരാൻ ബുദ്ധിമുട്ടായിട്ടു പോലും ട്രാഫിക് പൊലീസ് ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല.കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയുന്ന ആശുപത്രി ഭാഗത്തെ റോഡിന്റെ രണ്ടു വശത്തുമായി ഇരുചക്ര
ഇടമുറി ∙ വരൾച്ചക്കാലത്തെ ജലക്ഷാമമകറ്റാൻ തടയണയെന്ന സ്വപ്നം യാഥാർഥ്യമായില്ല. വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതി. ബംഗ്ലാവുംപടി–ഇടമുറി സ്കൂൾ ജംക്ഷൻ വരെ താമസിക്കുന്നവരുടെ ദുരിതമാണിത്.റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിനു മധ്യത്തിലൂടെയാണ് ഇരപ്പംപാറ തോട് ഒഴുകുന്നത്. ഇടമുറി അമ്പലം ഭാഗത്തുനിന്ന്
റാന്നി ∙ കടുത്ത ചൂട് വന്യജീവികളെയും ബാധിച്ചു. വേനലിൽ കാടിനുള്ളിലെ പച്ചപ്പുകൾ അധികവും അന്യമായി. ജലസ്രോതസ്സുകൾ വറ്റുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ഉൾവനത്തിലെ നീർച്ചാലുകൾ മിക്കയിടത്തും വറ്റി വരണ്ടു. കാട്ടാനയും കാട്ടുപോത്തും മ്ലാവും കേഴയും അടക്കമുള്ള മൃഗങ്ങൾ ഉൾവനത്തിൽ നിന്ന് വെള്ളം തേടി സീതത്തോട്,
പത്തനംതിട്ട∙ സീതത്തോട് വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി ജോനമ്മ മരിച്ചു. മരണ കാരണം വ്യക്തമല്ല. പമ്പ പൊലീസ് കേസെടുത്തു.
റാന്നി ∙ വിലയിൽ കേമനെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങൾക്കു കീഴിലൂടെ യാത്ര നടത്താൻ പറ്റില്ല. വസ്ത്രങ്ങളിൽ മാത്രമല്ല തലയിലും തേക്കിലകളിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന പുഴുക്കൾ വില്ലന്മാരാകും.എല്ലാ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങളിൽ കാണുന്ന പ്രതിഭാസമാണിത്. ഇത്തവണ ചൂട് കൂടുതലായതിനാൽ
അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ 10–ാം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. അടൂർ വയലാ മരുതിനാവീട്ടിൽ കൃഷ്ണചന്ദ്രനാണ് (15) തലയ്ക്കു ഗുരുതര പരുക്കേറ്റത്.ഇന്നലെ രാവിലെ 10.45ന് പറക്കോട് സ്കൂൾ ജംക്ഷനു സമീപമാണ് സംഭവം. പന്നിവിഴ സെന്റ് തോമസ് വിഎച്ച്എസ്എസിലെ
അടൂർ ∙ പുല്ലിനൊപ്പം ചേർത്തുനൽകിയ അരളിച്ചെടിയുടെ ഇലകൾ തിന്ന പശുവും അതിന്റെ കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുവും അതിന്റെ കിടാവുമാണ് ചത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെട്ടിക്കളഞ്ഞ അരളിയുടെ ഇലയും പുല്ലിനൊപ്പം ചേർത്താണ് പശുവിനും കിടാവിനും കൊടുത്തത്. തുടർന്ന് പശുവിന്
ആനകുത്തി∙കുമ്മണ്ണൂർ റോഡിൽ ഓട നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.ഇതുമൂലം വശങ്ങളിലെ ടാറിങ് ഇളകി പലയിടത്തും അപകടഭീഷണിയായിട്ടുണ്ട്.ഉയർന്ന ഭാഗങ്ങളിൽ നിന്നു വെള്ളത്തിലൂടെ ഒഴുകി വരുന്ന മണ്ണും കല്ലും റോഡിൽ നിറഞ്ഞു കിടന്ന്
ആനിക്കാട് ∙ ദേശീയപാതയുടെ നവീകരണത്തിനായി പഞ്ചായത്തിലെ ഹനുമാൻകുന്നിൽനിന്ന് പച്ചമണ്ണ് ഖനനം തുടങ്ങി. ഖനനം ചെയ്ത മണ്ണുമായി പോയ ടിപ്പർലോറികൾ തടഞ്ഞ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് കല്ലുപുര, ദേവദാസ് മണ്ണൂരാൻ, സിഐടിയു മല്ലപ്പള്ളി ഏരിയ
ഇന്ന് ∙ അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം ∙ആറന്മുള വൈദ്യുതി സെക്ഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച 33 കെവി വൈദ്യുതി
പത്തനംതിട്ട∙ അടൂരിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ്ചത്തത്. പശുവിനു ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവര് മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായിവീട്ടില്ച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന്
കൊടുമൺ ∙ വിവാഹം ലളിതവും മറ്റുള്ളവർക്ക് ഉപകാരപ്രദവും വ്യത്യസ്ഥവുമാക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിന് മാതൃകയാക്കുകയായിരുന്നു കുറുമ്പകര അനിൽ ഭവനിൽ അനിൽ, കല ദമ്പതികളുടെ മകൾ സുവിഷ്ണയും വള്ളിക്കോട് മുകളുവിള ജ്യോതി ഭവനിൽ സദാശിവൻ, മിനി ദമ്പതികളുടെ മകൻ ജിഷ്ണുവും. അടൂർ മഹാത്മാ ജനസേവന കേന്ദ്രം
ചുങ്കപ്പാറ ∙ മേൽമൂടിയില്ലാത്ത ഓട അപകടഭീഷണിയാകുന്നു. കോട്ടാങ്ങൽ - ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ സെന്റ് ജോർജ് ഹൈസ്കൂൾ കവാടത്തിനടുത്ത് സഹകരണബാങ്കിന് സമീപത്താണ് ഓടയ്ക്ക് മേൽമൂടിയില്ലാത്തത്.ഇവിടെ 4 മീറ്റർ നീളത്തിലാണ് ഓടയുടെ മുകളിൽ സ്ലാബില്ലാത്തത്. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടയാത്രികരാണ് ഇതുവഴി
മെഴുവേലി പള്ളി:റാസ ഇന്ന് കിടങ്ങന്നൂർ ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 8.30ന് കുർബാന–ഡോ. മാത്യൂസ് മാർ അന്തീമോസ് കാർമികത്വം വഹിക്കും.തുടർന്ന് അനുഗ്രഹ പ്രഭാഷണം, നേർച്ചവിളമ്പ്. 1ന് റാസ– വച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.
മലയാലപ്പുഴ ∙ പുതിയ കെട്ടിട നിർമാണം പൂർത്തിയായിട്ടും ക്ലാസ് ആരംഭിക്കാൻ കഴിയാതെ മലയാലപ്പുഴ ഗവ.എൽപി സ്കൂൾ. ടൗണിൽ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടത്തിനു പകരമായാണ് പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം ഇരുനില കെട്ടിടം ഉയർന്നത്. ബസ് സ്റ്റാൻഡിനു വേണ്ടി കണ്ടെത്തിയ സ്ഥലമാണിത്. നിലവിലുള്ള സ്കൂൾ കെട്ടിടം
റാന്നി ∙ വേനൽ മഴ ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. ഉയർന്ന സ്ഥലങ്ങളിൽ ജലദൗർലഭ്യം രൂക്ഷമാകുന്നു. കടുത്ത ചൂടിൽ കിണറുകളും കുളങ്ങളും തോടുകളും വരണ്ടു കിടക്കുകയാണ്. താഴ്ന്നിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് തോടുകളിൽ ശേഷിക്കുന്നത്. ഉയർന്ന സ്ഥലങ്ങളിലെ കിണറുകളധികവും ജനുവരിയുടെ തുടക്കത്തിൽ തന്നെ വറ്റിയിരുന്നു.
തിരുവല്ല ∙ കവിയൂരിൽ ഇനി തണ്ണിമത്തൻ ദിനങ്ങൾ. പഞ്ചായത്തിൽ കഴിഞ്ഞ ദിവസം വിളവെടുത്തത് 4000 കിലോ തണ്ണിമത്തൻ. പഞ്ചായത്തും കൃഷിഭവനും ഒത്തു ചേർന്നപ്പോൾ കിരൺ ഇനത്തിൽ ഉള്ള തണ്ണിമത്തൻ വിളവെടുക്കാൻ കഴിഞ്ഞു. പ്രതിഭാ സതീഷ്, അശ്വതി സദാനന്ദൻ, ഉഷ അനിൽ കുമാർ, എൻ.കെ.രാജപ്പൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
റാന്നി ∙ ബാറിൽ അടിപിടി. യുവാവിന്റെ ചുണ്ട് കടിച്ചു പറിച്ചു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുക്കാലുമൺ സ്വദേശിയുടെ ചുണ്ടാണ് കടിച്ചെടുത്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചുണ്ട് തുന്നിച്ചേർത്തു.വെള്ളിയാഴ്ച രാത്രി 10.45ന് റാന്നി ഗേറ്റിലാണ്
കൊടുമൺ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കൊല്ലം വടക്കൻ മൈനാഗപ്പള്ളി രാജാസുധ വീട്ടിൽ മിഥുൻ രാജിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. 2021 മേയ് മാസത്തിലാണു കേസിനാസ്പദമായ സംഭവം. തുടർന്നു ജൂലൈയിൽ സൂര്യനെല്ലിയിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം യുവതി പൊലീസ്
പത്തനംതിട്ട∙ ഏറത്ത് പുതുശേരി ഭാഗം കൈതമുക്കിൽ കിണറ്റിൽ ഇറങ്ങിയ 5 പേർ അവശനിലയിലായി. എല്ലാവരെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പുതുശേരി ഭാഗം കൈതമുക്ക് കൊട്ടയ്ക്കാട്ടുകുഴി രാജുവിന്റെ വീട്ടിലെ കിണറ്റിൽ ഇറങ്ങിയവരാണ് അവശനിലയിലായത്.
പത്തനംതിട്ട∙ കുഴിക്കാലയില് ബൈക്ക് അപകടത്തില് പരുക്കേറ്റ പതിനേഴുകാരന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്നിന്നു തെറിച്ചുവീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട
Results 1-100 of 10000