TODAY'S EVENTS

6.00 AM

ആനിക്കാട് നൂറോമ്മാവ് ശ്രീകൃഷ്ണ ക്ഷേത്രം

Share
Facebook
Twitter

അഷ്ടബന്ധകലശവും പുനഃപ്രതിഷ്ഠയും, കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രം: വിശ്വാസാനുഭവ ധ്യാനം. 8.30.

7.30 AM

കുന്നന്താനം വള്ളമല കളരിക്കൽ മഹാദേവക്ഷേത്രം

Share
Facebook
Twitter

ഭാഗവതസപ്താഹയജ്ഞം. ഭാഗവതപാരായണം.. ഉണ്ണിയൂട്ട്പൂജ. 10.30. അന്നദാനം. 12.30. പ്രഭാഷണം. 7.30.

8.30 AM

പത്തനംതിട്ട മണ്ണാറമല ദേവീക്ഷേത്രം

Share
Facebook
Twitter

ഉത്സവം. നവഗ്രഹപൂജ.

9.00 AM

പാലയ്ക്കാത്തകിടി കനകക്കുന്ന് ശുഭാനന്ദ ദിവ്യദർശനാശ്രമം

Share
Facebook
Twitter

ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ജന്മനക്ഷത്ര ഉത്സവം. ജന്മനക്ഷത്ര ഘോഷയാത്ര, സമൂഹസദ്യ. 1.00. സമ്മേളനം. 3.30. വിവിധ കലാപരിപാടികൾ. 8.00. നാട്ടരങ്ങ്. 10.00. നാടകം. 12.00.

9.15 AM

മാടമൺ ശുഭാനന്ദ ശാന്തി ആശ്രമം

Share
Facebook
Twitter

ശുഭാനന്ദ ഗുരുദേവന്റെ പൂരം ജന്മനക്ഷത്ര ഉത്സവം. ഘോഷയാത്ര, അനുഗ്രഹ പ്രഭാഷണം. 12.30, സമൂഹസദ്യ. 1.30, സമ്മേളനം. 4.30, കുട്ടികളുടെ പരിപാടികൾ. 7.00, ഫ്യൂഷൻ. 8.00, നാടൻപാട്ട്. 9.30.

9.30 AM

ഇലന്തൂർ മൈക്രോലോജിക് കോളജ്

Share
Facebook
Twitter

സമ്മർ ക്യാംപ്.

10.00 AM

പത്തനംതിട്ട പ്രോവിഡൻസ് കോളജ്

Share
Facebook
Twitter

അവധിക്കാല ചിത്രരചന പഠന കളരി.

10.00 AM

പൊതീപ്പാട് എസ്എൻഡിപി യുപിഎസ്

Share
Facebook
Twitter

മലയാലപ്പുഴ പഞ്ചായത്ത് ഒന്നു മുതൽ അഞ്ച് വാർഡുകളിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഫോട്ടോയെടുപ്പ്.

10.00 AM

അയിരൂർ കൈതക്കോടി എൻഎസ്എസ് കരയോഗം

Share
Facebook
Twitter

പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഫോട്ടോയെടുപ്പ്.

10.00 AM

കോയിപ്രം പഞ്ചായത്ത് മിനി സ്റ്റേഡിയം

Share
Facebook
Twitter

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ.

12.00 PM

ചാലക്കുഴി കൈതവന കിഴക്കേതിൽ ഭദ്രകാളി ക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠാദിന ഉത്സവം. പ്രഭാഷണം.

12.30 PM

കവിയൂർ പാറപ്പുഴ മഹാവിഷ്ണുക്ഷേത്രം

Share
Facebook
Twitter

സപ്താഹ യജ്ഞം. അന്നദാനം.

4.00 PM

മാത്തൂർക്കാവ് ഭഗവതി ക്ഷേത്രം

Share
Facebook
Twitter

ഉത്ര ഉത്സവം. മൃദംഗ അരങ്ങേറ്റം, നൃത്തസന്ധ്യ. 7.30.

4.30 PM

തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ സ്റ്റേഡിയം

Share
Facebook
Twitter

സീമെൻസ് ഫുട്ബോൾ ടൂർണമെന്റ്.

5.30 PM

ഒ‍ാതറ മതിയംചിറ പഞ്ചായത്ത് സ്റ്റേഡിയം

Share
Facebook
Twitter

ഗാനം അഖില കേരള ഫുട്ബോൾ ടൂർണമെന്റ്.

6.30 PM

മങ്കുഴിപ്പടി ലിവിങ് ക്രിസ്ത്യൻ ചർച്ച്

Share
Facebook
Twitter

ബൈബിൾ ധ്യാനം.

7.00 PM

നെല്ലിമല മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി

Share
Facebook
Twitter

കൺവൻഷനും പെരുന്നാളും. പ്രസംഗം.

7.00 PM

പാലിയേക്കര വടക്ക് മഹാദേവർ ഹനുമത് ക്ഷേത്രം

Share
Facebook
Twitter

പ്രഭാഷണം.