go

കൊടുംവളവുകളിൽ കാടുവളർന്ന് റോഡിൽ അപകടഭീഷണി

trivandrum-bushes
കോട്ടാങ്ങൽ-മണിമല റോഡിൽ കൊല്ലാറപ്പടിക്കു സമീപം കൊടുംവളവുകളിൽ പാതയുടെ ഇരുവശങ്ങളിലും കാട് വളർന്നു നിൽക്കുന്നു
SHARE

കടൂർകടവ് ∙ കോട്ടാങ്ങൽ-മണിമല റോഡിൽ കൊല്ലാറപ്പടിക്കുശേഷമുള്ള കൊടുംവളവുകളിൽ ഇരുവശങ്ങളിലും കാടുകൾ വളർന്നു നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.  എതിർ ദിശയിൽ എത്തുന്ന വാഹനങ്ങൾ അടുത്ത് എത്തിയാൽ മാത്രമേ കാണാൻ കഴിയൂ. പാതയുടെ ഒരുവശത്ത് 15 അടി ദൂരത്തിലായാണ് മണിമലയാർ ഒഴുകുന്നത്. പത്തനംതിട്ട- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ വാഹനസഞ്ചാരവും കൂടുതലാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama