go

തട്ടിക്കൊണ്ടു പോകൽ: രണ്ടാം പ്രതിയും പിടിയിലെന്നു സൂചന

SHARE

പത്തനംതിട്ട ∙ മഞ്ഞനിക്കരയിൽ നിന്ന് പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2–ാം പ്രതി മുരളീധരൻ പൊലീസ് കസ്റ്റഡിയിലെന്നു സൂചന. ഒന്നാം പ്രതി അവിനാശിന്റെ പിതാവും തട്ടിക്കൊണ്ടു പോകപ്പെട്ട വിദ്യാർഥിയുടെ മാതൃസഹോദരീ ഭർത്താവുമാണ് മുരളീധരൻ.

തട്ടിക്കൊണ്ടുപോകൽ സംഘത്തെ പൊലീസ് തടഞ്ഞപ്പോൾ പെരുമ്പാവൂരിൽ നിന്ന് രക്ഷപ്പെട്ട മുരളീധരൻ കർണാടകയിലേക്കു കടക്കുകയായിരുന്നു. മൈസൂരുവിലെ വീട്ടിൽ നിന്നു മാറി ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് പൊലീസ് പിടികൂടിയത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama