ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം സുമംഗലയ്ക്കു നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം∙ കരമന എൻഎസ്എസ് കരയോഗം ഏർപ്പെടുത്തിയിട്ടുള്ള ശൂരനാട് കുഞ്ഞൻപിള്ള സാഹിത്യ പുരസ്കാരം സുമംഗലയ്ക്കു നൽകി. താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ബാബുപോൾ സമ്മാനം സമംഗലയ്ക്കു നൽകി.

ശൂരനാട്ട് സ്മാരക ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. ബി.സി.ബാലകൃഷ്ണൻ വിതരണം ചെയ്തു. റിട്ട. പ്രഫ. ശങ്കരൻ നായരെ ആദരിച്ചു. കരയോഗം പ്രസിഡന്റ് എസ്.ഉപേന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം സെക്രട്ടറി പി.ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് ഡി.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.