go

മനോരമ കർഷകശ്രീ–ഹോപ്കോ–ക്ഷീരസംഘം കാർഷിക സെമിനാർ പനമരത്ത് 15ന്

SHARE

കൽപറ്റ ∙ മനോരമ കർഷകശ്രീയും പനമരം ഗ്രാമ പഞ്ചായത്തും ചേർന്ന് ഹോപ്കോ, പനമരം ക്ഷീര സംഘം എന്നിവയുടെ സഹകരണത്തോടെ 15ന് പനമരം പഞ്ചായത്ത് ഹാളിൽ കാർഷിക സെമിനാർ നടത്തും. രാവിലെ 9.30 മുതൽ 12 വരെ നടത്തുന്ന സെമിനാറിൽ ക്ഷീര–കാർഷിക പുനരുജ്ജീവനം എന്ന വിഷയമാണ് ചർച്ച ചെയ്യുക.

പ്രളയത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്ന് ക്ഷീര–കാർഷിക മേഖലയെ വീണ്ടെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പങ്കുവയ്ക്കും വിദഗ്ധരുടെ ക്ലാസുകളുണ്ടാകും. റജിസ്ട്രേഷൻ ഫീസ് 100 രൂപയായിരിക്കും. പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് കർഷകശ്രീ മാസികയും 2019ലെ കർഷകശ്രീ ഡയറിയും ലഭിക്കും. ആദ്യം പണം അടച്ച് റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം. റജിസ്ട്രേഷനും വിവരങ്ങൾക്കും ബന്ധപ്പെടുക. 04936 204320, 04935 220030. (രാവിലെ 10നും വൈകിട്ട് 5 നുമിടയിൽ)

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama