മാനന്തവാടി ∙ ആദിവാസി വിഭാഗങ്ങൾക്ക് പുനരധിവാസ പദ്ധതി ഒരുക്കിയ പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയില തോട്ടത്തിൽ വിനോദസഞ്ചാരികൾക്കായി പുതിയ പദ്ധതികൾ ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് പദ്ധതികൾ. പ്ലാന്റേഷൻ ടൂർ, ടീ ഫാക്ടറി ടുർ, ട്രക്കിങ്,സൈക്ലിങ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാനാകുമെന്ന് ഡിടിപിസി മെമ്പർ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു.
സഞ്ചാരികൾക്കായി പുതിയ പദ്ധതികളുമായി പ്രിയദർശിനി

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.