go

ആറാട്ടുപാറയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

wayanad-arattupara
ആറാട്ടുപാറയിൽ ഗതാഗതം പുനഃസ്ഥാപിച്ച സൈനികർ.
SHARE

അമ്പലവയൽ ∙ ആറാട്ടുപാറയിൽ ഗതാഗതം പുനഃസ്ഥാപിച്ച് സൈന്യം. മലയിടിഞ്ഞും മരങ്ങൾ വീണും ദിവസങ്ങളായി ഗതാഗതം തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് സൈന്യം പാറക്കഷ്ണങ്ങളും മണ്ണും മരങ്ങളുമെല്ലാം നീക്കിയത്. മരങ്ങൾ മുറിച്ച് നീക്കുകയായിരുന്നു. റോഡിനു കാര്യമായ കേടുപാടുകൾ ഇല്ലെങ്കിലും സമീപത്ത് പാറകളും മണ്ണും ഇടിയാനുള്ള സാധ്യത ഇപ്പോഴുമുണ്ട്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama